മാസ്റ്റർ പ്രശോഭ്

Name in English: 
Master Prasobh
Prashobh Ailyam-Actor
Master Prashobh- Actor
Alias: 
പ്രശോഭ് ആയില്യം
Prasobh Ailyam
Master Prasobh

കാറ്റത്തെ കിളിക്കൂട്‌ എന്ന സിനിമയിലൂടെ ആണ് മാസ്റ്റർ  പ്രശോഭ്  എന്ന  പ്രശോഭ് ആയില്യം സിനിമയിൽ എത്തിയത്. രാജാവിന്റെ  മകൻ എന്ന സിനിമയിലെ രാജുമോൻ എന്ന കഥാപാത്രത്തെ  അവതരി പ്പിച്ചു പ്രശസ്തനായി.  അനുബന്ധം ,ക്ഷമിച്ചു എന്നൊരു വാക്ക് തുടങ്ങി പതിമൂന്നോളം ചിത്രങ്ങൾ .ആൾകൂട്ടത്തിൽ തനിയെ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ്‌ കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കോട്ടൂളി സ്വദേശിയാണ് പ്രശോഭ്. ഇപ്പോൾ കൊച്ചിയിൽ ബിസിനസ്‌ ചെയ്യുന്നു.