അനിൽകുമാർ

Name in English: 
Anil Kumar
Alias: 
വി ടി ജോസഫ്

പുത്രധര്‍മ്മം  (1954), മിന്നുന്നതെല്ലാം പൊന്നല്ല (1957)എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഈരാറ്റുപേട്ട സ്വദേശിയാണ്. പുത്രധര്‍മ്മത്തില്‍ നായകനായിരുന്നു. വി.ടി.ജോസഫ് എന്നാണ് ശരിയായ പേര്.