വീരൻ
Veeran
Date of Death:
Friday, 1 February, 1980
വീര രാഘവൻ നായർ
കഥ: 1
തിരുവനന്തപുരം ആകാശവാണിയിൽ ധാരാളം നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്നു വീരരാഘവൻ നായർ. ആാനുകാലികങ്ങളിലും ‘വീരൻ’ എന്നപേരിൽ നാടകങ്ങൾ പ്രസി ദ്ധീകരിച്ചിരുന്നു. ‘കന്യാകുമാരി’ യിൽ ഒരു പ്രധാനവേഷം ചെയ്തു. കള്ളിച്ചെല്ലമ്മയിലും.
വിവരങ്ങൾക്ക് കടപ്പാട് :- കടപ്പാട്: എതിരൻ കതിരവൻ, രാജഗോപാൽ ചെങ്ങന്നൂർ, പ്രമോദ് പിള്ള
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഇവിടെ തുടങ്ങുന്നു | ജെ ശശികുമാർ | 1984 | |
അകലങ്ങളിൽ അഭയം | സാവിത്രിയുടെ അച്ഛൻ | ജേസി | 1980 |
ഏഴു നിറങ്ങൾ | രാഘവ പണിക്കർ | ജേസി | 1979 |
കള്ളിയങ്കാട്ടു നീലി | എം കൃഷ്ണൻ നായർ | 1979 | |
രക്തമില്ലാത്ത മനുഷ്യൻ | ജേസി | 1979 | |
തീരങ്ങൾ | രാജീവ് നാഥ് | 1978 | |
അടവുകൾ പതിനെട്ട് | വിജയാനന്ദ് | 1978 | |
പടക്കുതിര | പി ജി വാസുദേവൻ | 1978 | |
ആനയും അമ്പാരിയും | ക്രോസ്ബെൽറ്റ് മണി | 1978 | |
രണ്ടു ജന്മം | നാഗവള്ളി ആർ എസ് കുറുപ്പ് | 1978 | |
അസ്തമയം | പ്രഭയുടെ അച്ഛൻ | പി ചന്ദ്രകുമാർ | 1978 |
റൗഡി രാമു | എം കൃഷ്ണൻ നായർ | 1978 | |
മണിമുഴക്കം | പി എ ബക്കർ | 1978 | |
ബന്ധനം | സ്വാമി | എം ടി വാസുദേവൻ നായർ | 1978 |
സമയമായില്ല പോലും | യു പി ടോമി | 1978 | |
കൈതപ്പൂ | രഘു രാമൻ | 1978 | |
അപരാധി | ശങ്കരപിള്ള | പി എൻ സുന്ദരം | 1977 |
ഗുരുവായൂർ കേശവൻ | ഭരതൻ | 1977 | |
കടുവയെ പിടിച്ച കിടുവ | എ ബി രാജ് | 1977 | |
മകം പിറന്ന മങ്ക | എൻ അർ പിള്ള | 1977 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
പുലിവാല് | ജെ ശശികുമാർ | 1975 |
Submitted 13 years 2 months ago by rkurian.
Edit History of വീരൻ
12 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
5 Feb 2024 - 19:21 | Santhoshkumar K | |
2 Jul 2022 - 20:37 | Muhammed Zameer | |
2 Jul 2022 - 20:35 | Muhammed Zameer | |
18 Feb 2022 - 23:53 | Achinthya | |
15 Jan 2021 - 19:47 | admin | Comments opened |
19 Sep 2019 - 20:01 | Baiju T | Added the correct picture |
19 Sep 2019 - 19:41 | Baiju T | Updated profile picture. Credit: Kiranz. |
4 Dec 2015 - 21:48 | aku | |
26 Mar 2015 - 18:40 | Jayakrishnantu | ഫീൽഡ് ചേർത്തു |
19 Oct 2014 - 09:40 | Kiranz | കടപ്പാട്: രാജഗോപാൽ ചെങ്ങന്നൂർ,എതിരൻ കതിരവൻ,പ്രമോദ് പിള്ള |
- 1 of 2
- അടുത്തതു് ›
Contributors:
Contributors | Contribution |
---|---|
പ്രൊഫൈൽ ഇമേജ് (Gallery ) |