സാറ തോമസ്

Sara Thomas
Date of Death: 
Friday, 31 March, 2023
കഥ: 4
സംഭാഷണം: 1
തിരക്കഥ: 1

ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ എഴുത്തുകാരിയാണ് സാറാ തോമസ്, സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പി എ ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി.

1968-ല്‍ മുപ്പത്തിനാലാമത്തെ വയസ്സിലാണ് അവര്‍ ആദ്യനോവലായ 'ജീവിതമെന്ന നദി' എഴുതുന്നത്.

 

അവലംബം: ദേശാഭിമാനി