തപസ് നായക്
Tapas Naik
എസ് ആർ എഫ് റ്റി ഐ ആദ്യ ബാച്ചിൽ പുറത്തിറങ്ങിയ സൗണ്ട് ഡയറക്റ്റേഴ്സിൽ ഒരാൾ. ഒറീസ സ്വദേശി. ബിഗ് ബി ആദ്യ ചിത്രം. ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സൗണ്ട് ഡയറ്ററ്റേഴ്സിൽ ഒരാൾ. 'പാ', 'രാവൺ' എന്നിങ്ങനെ നീളുന്നു സിനിമകൾ. ഇയ്യോബിലൂടെ മികച്ച സൗണ്ട് ഡിസൈനർക്കുള്ള കേരള സംസ്ഥാന അവാർഡ്.
അവലംബം : ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സൌണ്ട് മിക്സിങ്
ശബ്ദസങ്കലനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അഭിയുടെ കഥ അനുവിന്റേയും | ബി ആർ വിജയലക്ഷ്മി | 2018 |
ആകാശഗംഗ 2 | വിനയൻ | 2019 |
ഇരുപത്തിയൊന്നാം നൂറ്റാണ്ട് | അരുൺ ഗോപി | 2019 |
ഏഴാമത്തെ വരവ് | ടി ഹരിഹരൻ | 2013 |
ഏഴാമത്തെ വരവ് | ടി ഹരിഹരൻ | 2013 |
ഒറ്റ് | ഫെലിനി ടി പി | 2022 |
കമ്മട്ടിപ്പാടം | രാജീവ് രവി | 2016 |
കുമ്പളങ്ങി നൈറ്റ്സ് | മധു സി നാരായണൻ | 2019 |
കുറ്റവും ശിക്ഷയും | രാജീവ് രവി | 2022 |
ചോല | സനൽ കുമാർ ശശിധരൻ | 2019 |
ജവാൻ ഓഫ് വെള്ളിമല | അനൂപ് കണ്ണൻ | 2012 |
തങ്കം | സഹീദ് അരാഫത്ത് | 2023 |
തമാശ | അഷ്റഫ് ഹംസ | 2019 |
താന്തോന്നി | ജോർജ്ജ് വർഗീസ് | 2010 |
തൊണ്ടിമുതലും ദൃക്സാക്ഷിയും | ദിലീഷ് പോത്തൻ | 2017 |
ദ്രോണ | ഷാജി കൈലാസ് | 2010 |
പുതിയ മുഖം | ദീപൻ | 2009 |
മായാനദി | ആഷിക് അബു | 2017 |
രാമൻറെ ഏദൻതോട്ടം | രഞ്ജിത്ത് ശങ്കർ | 2017 |
റോക്ക് ൻ റോൾ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2007 |
ഓഡിയോഗ്രഫി
ഓഡിയോഗ്രാഫി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
അർജ്ജുനൻ സാക്ഷി | രഞ്ജിത്ത് ശങ്കർ | 2011 |
ഇയ്യോബിന്റെ പുസ്തകം | അമൽ നീരദ് | 2014 |
കുറ്റവും ശിക്ഷയും | രാജീവ് രവി | 2022 |
പകിട | സുനിൽ കാര്യാട്ടുകര | 2014 |
പട്ടം പോലെ | അഴകപ്പൻ | 2013 |
ബിഗ് ബി | അമൽ നീരദ് | 2007 |
മഴയത്ത് | സുവീരൻ കെ പി | 2018 |
വർഗ്ഗം | എം പത്മകുമാർ | 2006 |
Sound Design
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
CIA | അമൽ നീരദ് | 2017 |
അന്നയും റസൂലും | രാജീവ് രവി | 2013 |
ആഗതൻ | കമൽ | 2010 |
ഏഴാമത്തെ വരവ് | ടി ഹരിഹരൻ | 2013 |
ജയ് ഗണേഷ് | രഞ്ജിത്ത് ശങ്കർ | 2024 |
തീർപ്പ് | രതീഷ് അമ്പാട്ട് | 2022 |
പ്രേതം 2 | രഞ്ജിത്ത് ശങ്കർ | 2018 |
ഭീഷ്മപർവ്വം | അമൽ നീരദ് | 2022 |
വരത്തൻ | അമൽ നീരദ് | 2018 |
Final Mixing Engineer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |
Submitted 13 years 2 months ago by Dileep Viswanathan.