കുമാർ ശാന്തി
Kumar Shanthi
മദ്രാസിൽ ജനിച്ചു വളർന്ന അവർ , പതിനാലാം വയസ്സിൽ നർത്തകിയായി സിനിമാരംഗത്തേക്ക് കടന്നു വന്നു. കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സുന്ദരം മാസ്റ്റരുടെ കൂടെ ചേർന്ന ശേഷമാണ്. ചെറുപ്രായത്തിൽ തന്നെ നിരവധി ചിത്രങ്ങളിൽ നർത്തകിയായി അരങ്ങേറിയ അവർ, പതിനെട്ടാം വയസ്സിൽ സ്വതന്ത്രമായി ചിത്രങ്ങൾക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്തു തുടങ്ങി. കുമാർ മാസ്റ്ററെ വിവാഹം കഴിച്ചതോടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു. നിരവധി ചിത്രങ്ങൾക്ക് നൃത്ത സംവിധാനം നിർവഹിച്ച അവർ. മലയാളത്തിലെ ഒട്ടനവധി സ്റ്റേജ് ഷോകൾക്കും അവാർഡ് പരിപാടികൾക്കും കൊറിയോഗ്രാഫി ചെയ്തു. പല ചാനലുകളിലേയും നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളിൽ അവർ വിധികർത്താവായിയിരുന്നിട്ടുണ്ട്.
ഭർത്താവ്: കുമാർ മാസ്റ്റർ, മകൻ - അഭിഷേക്
കോറിയോഗ്രഫി
നൃത്തസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | 1992 |
നക്ഷത്രക്കൂടാരം | ജോഷി മാത്യു | 1992 |
രാജശില്പി | ആർ സുകുമാരൻ | 1992 |
ഷെവലിയർ മിഖായേൽ | പി കെ ബാബുരാജ് | 1992 |
മണിച്ചിത്രത്താഴ് | ഫാസിൽ | 1993 |
അരമനവീടും അഞ്ഞൂറേക്കറും | പി അനിൽ, ബാബു നാരായണൻ | 1996 |
ദ്രാവിഡൻ | മോഹൻ കുപ്ലേരി | 1998 |
ഹാർബർ | പി അനിൽ, ബാബു നാരായണൻ | 1996 |
ഹിറ്റ്ലർ | സിദ്ദിഖ് | 1996 |
കല്യാണസൗഗന്ധികം | വിനയൻ | 1996 |
കാഞ്ചനം | ടി എൻ വസന്തകുമാർ | 1996 |
കെ എൽ 7 / 95 എറണാകുളം നോർത്ത് | പോൾസൺ | 1996 |
മദാമ്മ | സർജുലൻ | 1996 |
മലയാളമാസം ചിങ്ങം ഒന്നിന് | നിസ്സാർ | 1996 |
മാൻ ഓഫ് ദി മാച്ച് | ജോഷി മാത്യു | 1996 |
മഞ്ഞുകാലവും കഴിഞ്ഞ് | ബെന്നി സാരഥി | 1998 |
നന്ദഗോപാലന്റെ കുസൃതികൾ | നിസ്സാർ | 1996 |
പടനായകൻ | നിസ്സാർ | 1996 |
സുൽത്താൻ ഹൈദരാലി | ബാലു കിരിയത്ത് | 1996 |
സ്വപ്നലോകത്തെ ബാലഭാസ്കരൻ | രാജസേനൻ | 1996 |
Asst. Choreographer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 |
ഗോഡ്ഫാദർ | സിദ്ദിഖ്, ലാൽ | 1991 |
കിലുക്കം | പ്രിയദർശൻ | 1991 |
അദ്വൈതം | പ്രിയദർശൻ | 1992 |
ഗൃഹപ്രവേശം | മോഹൻ കുപ്ലേരി | 1992 |
മാന്ത്രികച്ചെപ്പ് | പി അനിൽ, ബാബു നാരായണൻ | 1992 |
കാബൂളിവാല | സിദ്ദിഖ്, ലാൽ | 1994 |
സിംഹവാലൻ മേനോൻ | വിജി തമ്പി | 1995 |
അപരന്മാർ നഗരത്തിൽ | നിസ്സാർ | 2001 |
ജാക്ക്പോട്ട് | ജോമോൻ | 1993 |
സിറ്റി പോലീസ് | വേണു നായർ | 1993 |
Submitted 13 years 2 months ago by Dileep Viswanathan.
Edit History of കുമാർ ശാന്തി
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:47 | admin | Comments opened |
23 Aug 2019 - 03:18 | Jayakrishnantu | അലിയാസ് ചേർത്തു |
19 Oct 2014 - 02:24 | Kiranz | കൂടുതൽ വിവരങ്ങൾ ചേർത്തു. |
6 Mar 2012 - 10:34 | admin |