നമിത പ്രമോദ്

Name in English: 
Namitha Pramod

ബാലതാരമായി മലയാള സീരിയലിലൂടെ അഭിനയ രംഗത്തെത്തി. ട്രാഫിക് ആദ്യ സിനിമ. വേളാങ്കണ്ണി മാതാവ്, എന്റെ മാനസ്സപുത്രി എന്നീ സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.