പി ബി മണിയം
P B Maniyam
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
അവൻ വരുന്നു | എം ആർ എസ് മണി | 1954 |
ആശാചക്രം | ഡോ സീതാരാമസ്വാമി | 1973 |
ഒരാൾ കൂടി കള്ളനായി | പി എ തോമസ് | 1964 |
കള്ളിപ്പെണ്ണ് | പി എ തോമസ് | 1966 |
കായംകുളം കൊച്ചുണ്ണി (1966) | പി എ തോമസ് | 1966 |
കുടുംബിനി | പി എ തോമസ് | 1964 |
ടാക്സി കാർ | പി വേണു | 1972 |
പോസ്റ്റ്മാൻ | പി എ തോമസ് | 1967 |
പോർട്ടർ കുഞ്ഞാലി | പി എ തോമസ്, ജെ ശശികുമാർ | 1965 |
ഭൂമിയിലെ മാലാഖ | പി എ തോമസ് | 1965 |
മാടത്തരുവി | പി എ തോമസ് | 1967 |
മുദ്രമോതിരം | ജെ ശശികുമാർ | 1978 |
രഹസ്യം | ജെ ശശികുമാർ | 1969 |
സഹധർമ്മിണി | പി എ തോമസ് | 1967 |
സ്റ്റേഷൻ മാസ്റ്റർ | പി എ തോമസ് | 1966 |