യു സി റോഷൻ
U C Roshan
Date of Death:
ചൊവ്വ, 26 December, 2017
റോഷൻ യു സി
സംവിധാനം: 11
കഥ: 5
സംഭാഷണം: 1
തിരക്കഥ: 3
കണ്ണൂര്‍ സ്വദേശി. മംഗല്യപല്ലക്ക്, തമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഭീഷ്മാചാര്യ , വാത്സല്യം എന്നീ ചിത്രങ്ങളില്‍ കൊച്ചിന് ഹനീഫയുടെ സഹസംവിധായകനായിരുന്നു. കരള്‍ രോഗത്തെത്തുടര്‍ന്ന് 2017 ഡിസംബർ 26 നു അന്തരിച്ചു.
ഭാര്യ വനജ, മക്കള്‍ സഞ്ജന്‍,നിരഞ്ജന്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
അഗ്നിപുഷ്പം | സുജയ് മാത്യു | 2001 |
ആ ഒരു നിമിഷം | 2003 | |
ഇനിയും ഒരു ജന്മം | എം ആർ ജോസ് | 2000 |
ഏദൻതോട്ടം | യു സി റോഷൻ | 2002 |
ഓമനിക്കാൻ ഒരു ശിശിരം | യു സി റോഷൻ | 1992 |
ഞാൻ തമ്പുരാൻ | 2002 | |
പ്രേമാഗ്നി | എൻ ശങ്കരൻ നായർ | 2001 |
മംഗല്യപ്പല്ലക്ക് | യു സി റോഷൻ | 1998 |
മാമി | സജൻ | 2001 |
യാമിനി | സുജയ് മാത്യു | 2001 |
ഹൈറേഞ്ച് | കെ പി ഗോപി | 2000 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ആ ഒരു നിമിഷം | യു സി റോഷൻ | 2003 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ഇനിയും ഒരു ജന്മം | യു സി റോഷൻ | 2000 |
ഏദൻതോട്ടം | യു സി റോഷൻ | 2002 |
ഓമനിക്കാൻ ഒരു ശിശിരം | യു സി റോഷൻ | 1992 |
മംഗല്യപ്പല്ലക്ക് | യു സി റോഷൻ | 1998 |
ഹൈറേഞ്ച് | യു സി റോഷൻ | 2000 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഏദൻതോട്ടം | യു സി റോഷൻ | 2002 |
ഓമനിക്കാൻ ഒരു ശിശിരം | യു സി റോഷൻ | 1992 |
മംഗല്യപ്പല്ലക്ക് | യു സി റോഷൻ | 1998 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഓമനിക്കാൻ ഒരു ശിശിരം | യു സി റോഷൻ | 1992 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ആദിതാളം | ജയദേവൻ | 1990 |
ഏഴാമെടം | ജയദേവൻ | 1992 |
പടിപ്പുര | പി എൻ മേനോൻ | 1988 |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
രാഗം ശ്രീരാഗം | ജയദേവൻ | 1990 |
വാത്സല്യം | കൊച്ചിൻ ഹനീഫ | 1993 |
വീണ്ടും ഒരു ആദ്യരാത്രി | കെ ഭാസ്കർ രാജ് | 1991 |
വൈശാഖരാത്രി | ജയദേവൻ | 1991 |
സാന്ദ്രം | അശോകൻ, താഹ | 1990 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അഞ്ചരക്കുള്ള വണ്ടി | ജയദേവൻ | 1989 |
ഇങ്ക്വിലാബിന്റെ പുത്രി | ജയദേവൻ | 1988 |
നിയമം എന്തു ചെയ്യും | അരുണ്‍ | 1990 |
പന്തയക്കുതിര | അരുണ്‍ | 1992 |
Submitted 13 years 3 months ago by vinamb.
Edit History of യു സി റോഷൻ
10 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
26 Feb 2022 - 12:36 | Achinthya | |
20 Feb 2022 - 18:03 | Achinthya | |
15 Jan 2021 - 19:48 | admin | Comments opened |
13 Nov 2020 - 13:16 | admin | Converted dod to unix format. |
12 Apr 2020 - 04:10 | Jayakrishnantu | അലിയാസ് ചേർത്തു |
27 Dec 2017 - 20:33 | Jayakrishnantu | കൂടുതൽ വിവരങ്ങൾ |
27 Dec 2017 - 20:20 | Jayakrishnantu | മരണവിവരം, പ്രൊഫൈൽ ചിത്രം ചേർത്തു |
3 Apr 2015 - 23:56 | Jayakrishnantu | ഫീൽഡ് ചേർത്തു |
19 Oct 2014 - 09:24 | Kiranz | |
6 Mar 2012 - 10:45 | admin |