കെ ഡി ജോർജ്
K D George
Date of Birth:
Friday, 17 April, 1908
Date of Death:
ചൊവ്വ, 18 June, 1991
1908 , ഏപ്രിൽ 17 -നു കേരളത്തിൽ ജനിച്ചു. മലയാള സിനിമയുടെ തുടക്കം മുതൽ സജീവമായിരുന്ന ചിത്രസംയോജകൻ . ഒട്ടനവധി ചിത്രങ്ങൾക്കു ചിത്രസംയോജനം ചെയ്തു. മലയാളത്തിലെ ആദ്യ കളർ ചിത്രമായ ചെമ്മീൻ (1965) -ൽ ചിത്രസംയോജന സഹായി ആയി പ്രവർത്തിച്ചു. 1991 , ജൂൺ 18 -നു അന്തരിച്ചു.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
വെള്ളിനക്ഷത്രം | ഫെലിക്സ് ജെ ബെയ്സി | 1949 |
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
യാചകൻ | ആർ വേലപ്പൻ നായർ | 1951 |
ജീവിതനൗക | കെ വെമ്പു | 1951 |
നവലോകം | വി കൃഷ്ണൻ | 1951 |
ആത്മസഖി | ജി ആർ റാവു | 1952 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
തിരമാല | പി ആർ എസ് പിള്ള | 1953 |
അവകാശി | ആന്റണി മിത്രദാസ് | 1954 |
ബാല്യസഖി | ആന്റണി മിത്രദാസ് | 1954 |
പുത്രധർമ്മം | വിമൽകുമാർ | 1954 |
അനിയത്തി | എം കൃഷ്ണൻ നായർ | 1955 |
സി ഐ ഡി | എം കൃഷ്ണൻ നായർ | 1955 |
Aniyaththi | എം കൃഷ്ണൻ നായർ | 1955 |
ഹരിശ്ചന്ദ്ര | ആന്റണി മിത്രദാസ് | 1955 |
C I D | എം കൃഷ്ണൻ നായർ | 1955 |
കാലം മാറുന്നു | ആർ വേലപ്പൻ നായർ | 1955 |
Kaalam maarunnu | ആർ വേലപ്പൻ നായർ | 1955 |
ന്യൂസ് പേപ്പർ ബോയ് | പി രാമദാസ് | 1955 |
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സഹയാത്രികയ്ക്ക് സ്നേഹപൂർവം | എം ശങ്കർ | 2000 | |
റോഷാക്ക് | നിസാം ബഷീർ | 2022 |
Submitted 13 years 3 months ago by Kumar Neelakandan.
Edit History of കെ ഡി ജോർജ്
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
17 Apr 2024 - 20:33 | Santhoshkumar K | ഡേറ്റ് ഓഫ് ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി. |
19 Feb 2022 - 23:39 | Achinthya | |
20 Apr 2015 - 01:43 | Kiranz | കെ ഡി ജോർജ്ജ്-എഡിറ്റർ-ചിത്രം |
19 Oct 2014 - 02:43 | Kiranz | |
12 Oct 2014 - 12:41 | Shee | |
6 Mar 2012 - 10:42 | admin | |
1 Jan 2011 - 15:19 | Kiranz | |
1 Jan 2011 - 14:58 | Kumar Neelakandan |