മാർട്ടിൻ പ്രക്കാട്ട്

Name in English: 
Martin Prakkatt

വനിതയിലെ ഫോട്ടോഗ്രാഫർ ആയിരുന്ന മാർട്ടിൻ പ്രക്കാട്ട് കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു. ആദ്യ ചിത്രം മമ്മൂട്ടീ നായകനായി അഭിനയിച്ച “ബെസ്റ്റ് ആക്ടർ”. ലൌ ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു സിനിമാ രംഗത്ത് തുടക്കം. സ്വദേശം ചങ്ങാനാശ്ശേരി.

Martin Prakkat