ശ്രീബാലാ കെ മേനോൻ

Name in English: 
Sreebala K Menon

എഴുത്തുകാരിയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് സിനിമാ രംഗത്ത് എത്തുന്നത്. '19, കനാല്‍ റോഡ്' എന്ന പുസ്തകം 2005ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു.