വി ടി വിജയൻ
V T Vijayan
നിരവധി സിനിമകളിൽ ബി ലെനിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. തുടർന്ന്, ബി ലെനിൻ- വിടി വിജയൻ കൂട്ടുകെട്ടിൽ നിരവധി സിനിമകളുടെ ഭാഗമായി. 1994 ൽ മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ പുരസ്കാരം ഈ ദ്വയം കരസ്ഥമാക്കി - ചിത്രം: കാതലൻ.
തമിഴ് സംവിധായൻ എം രാജയും നടൻ ജയം രവിയും വി ടി വിജയന്റെ ബന്ധുക്കളാണ്.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
പനിനീർപ്പൂക്കൾ | പി വാസു, സന്താനഭാരതി | 1981 |
അറിയാത്ത ബന്ധം | ശക്തി-കണ്ണൻ | 1986 |
ഋതുഭേദം | പ്രതാപ് പോത്തൻ | 1987 |
ഉത്സവപ്പിറ്റേന്ന് | ഭരത് ഗോപി | 1988 |
ഡെയ്സി | പ്രതാപ് പോത്തൻ | 1988 |
അനഘ | ബാബു നാരായണൻ | 1989 |
ജാതകം | സുരേഷ് ഉണ്ണിത്താൻ | 1989 |
മാളൂട്ടി | ഭരതൻ | 1990 |
താഴ്വാരം | ഭരതൻ | 1990 |
അമരം | ഭരതൻ | 1991 |
ചാവേറ്റുപട | ശേഖർ | 1991 |
നക്ഷത്രക്കൂടാരം | ജോഷി മാത്യു | 1992 |
ജോണി വാക്കർ | ജയരാജ് | 1992 |
കുടുംബസമേതം | ജയരാജ് | 1992 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
ചമയം | ഭരതൻ | 1993 |
പാഥേയം | ഭരതൻ | 1993 |
പൈതൃകം | ജയരാജ് | 1993 |
വെങ്കലം | ഭരതൻ | 1993 |
രാജധാനി | ജോഷി മാത്യു | 1994 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അപരൻ | പി പത്മരാജൻ | 1988 |
സീസൺ | പി പത്മരാജൻ | 1989 |
ഞാൻ ഗന്ധർവ്വൻ | പി പത്മരാജൻ | 1991 |