ജോർജ്ജ്
George (make-up)
ജോർജ്ജ് സെബാസ്റ്റ്യൻ
എസ് ജോർജ്ജ്
- മമ്മുട്ടിയുടെ പേർസണൽ മേക്കപ്പ്മാൻ
- മേക്കപ്പ്മാൻ എം ഒ ദേവസ്യയുടെ മകൻ
- ഇരുപതു വർഷത്തോളമായി മമ്മുട്ടിയുടെ സന്തത സഹചാരി
- പാലേരി മാണിക്യത്തിൽ മമ്മുട്ടിയുടെ മൂന്നു വ്യത്യസ്ത മുഖങ്ങളൊരുക്കിയതിനു മികച്ച മേക്കപ്പ്മാനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു
- കറുത്ത പക്ഷികളിലെ ചമയത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
റോഷാക്ക് | ദുബായ് അഡ്വക്കേറ്റ് | നിസാം ബഷീർ | 2022 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അച്ഛാ ദിൻ | ജി മാർത്താണ്ഡൻ | 2015 |
ഇമ്മാനുവൽ | ലാൽ ജോസ് | 2013 |
ദി ലാസ്റ്റ് സപ്പർ | വിനിൽ വാസു | 2014 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നൻപകൽ നേരത്ത് മയക്കം | ലിജോ ജോസ് പെല്ലിശ്ശേരി | 2023 |
മായാവി | ഷാഫി | 2007 |
മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)
ചമയം (പ്രധാന നടൻ)
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | തോംസൺ | 2013 |
അച്ഛാ ദിൻ | ജി മാർത്താണ്ഡൻ | 2015 |
അണ്ണൻ തമ്പി | അൻവർ റഷീദ് | 2008 |
അപരിചിതൻ | സഞ്ജീവ് ശിവന് | 2004 |
അരയന്നങ്ങളുടെ വീട് | എ കെ ലോഹിതദാസ് | 2000 |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 |
ആയിരം നാവുള്ള അനന്തൻ | തുളസീദാസ് | 1996 |
ഇന്ദ്രപ്രസ്ഥം | ഹരിദാസ് | 1996 |
ഇമ്മാനുവൽ | ലാൽ ജോസ് | 2013 |
ഈ പട്ടണത്തിൽ ഭൂതം | ജോണി ആന്റണി | 2009 |
ഉട്ടോപ്യയിലെ രാജാവ് | കമൽ | 2015 |
ഉദ്യാനപാലകൻ | ഹരികുമാർ | 1996 |
ഏഴുപുന്നതരകൻ | പി ജി വിശ്വംഭരൻ | 1999 |
ഒരു കുട്ടനാടൻ ബ്ലോഗ് | സേതു | 2018 |
ഒരു മറവത്തൂർ കനവ് | ലാൽ ജോസ് | 1998 |
കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
കറുത്ത പക്ഷികൾ | കമൽ | 2006 |
കസബ | നിതിൻ രഞ്ജി പണിക്കർ | 2016 |
മേക്കപ്പ്
ചമയം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഒലീസിയ | നസിറുദ്ദീൻ ഷാ | 2019 |
കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |
ടർബോ | വൈശാഖ് | 2023 |
ദി പ്രീസ്റ്റ് | ജോഫിൻ ടി ചാക്കോ | 2021 |
ദേവദാസ് | ക്രോസ്ബെൽറ്റ് മണി | 1989 |
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2009 |
ശിക്കാരി | അഭയസിംഹ | 2012 |
സ്ട്രീറ്റ് ലൈറ്റ്സ് | ഷാംദത്ത് എസ് എസ് | 2018 |
ഹിറ്റ്ലർ | സിദ്ദിഖ് | 1996 |
ജോർജ്ജ് ചമയം നല്കിയ അഭിനേതാക്കളും സിനിമകളും
സിനിമ | സംവിധാനം | വര്ഷം | ചമയം സ്വീകരിച്ചത് |
---|---|---|---|
അബ്രഹാം ഓസ്ലര് | മിഥുൻ മാനുവൽ തോമസ് | 2023 | മമ്മൂട്ടി |
കാതൽ - ദി കോർ | ജിയോ ബേബി | 2023 | മമ്മൂട്ടി |
ക്രിസ്റ്റഫർ | ബി ഉണ്ണികൃഷ്ണൻ | 2023 | മമ്മൂട്ടി |
ദുബായ് | ജോഷി | 2001 | മമ്മൂട്ടി |
ദ്രോണ | ഷാജി കൈലാസ് | 2010 | മമ്മൂട്ടി |
നൻപകൽ നേരത്ത് മയക്കം | ലിജോ ജോസ് പെല്ലിശ്ശേരി | 2023 | മമ്മൂട്ടി |
പുത്തൻപണം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 | മമ്മൂട്ടി |
ബെസ്റ്റ് ഓഫ് ലക്ക് | എം എ നിഷാദ് | 2010 | മമ്മൂട്ടി |
ഭീഷ്മപർവ്വം | അമൽ നീരദ് | 2022 | മമ്മൂട്ടി |
ഭ്രമയുഗം | രാഹുൽ സദാശിവൻ | 2024 | മമ്മൂട്ടി |
റോഷാക്ക് | നിസാം ബഷീർ | 2022 | മമ്മൂട്ടി |
ലൗഡ് സ്പീക്കർ | ജയരാജ് | 2009 | മമ്മൂട്ടി |
മേക്കപ്പ് അസിസ്റ്റന്റ്
ചമയം അസിസ്റ്റന്റ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
1921 | ഐ വി ശശി | 1988 |
അഭയം തേടി | ഐ വി ശശി | 1986 |
ആയിരപ്പറ | വേണു നാഗവള്ളി | 1993 |
ഇത്രയും കാലം | ഐ വി ശശി | 1987 |
കിഴക്കൻ പത്രോസ് | ടി എസ് സുരേഷ് ബാബു | 1992 |
കൂടണയും കാറ്റ് | ഐ വി ശശി | 1986 |
പൊന്തൻമാട | ടി വി ചന്ദ്രൻ | 1994 |
ഭൂമിക | ഐ വി ശശി | 1991 |
രംഗം | ഐ വി ശശി | 1985 |
സരോവരം | ജേസി | 1993 |
Submitted 13 years 4 months ago by danildk.
Edit History of ജോർജ്ജ്
14 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
11 Sep 2021 - 18:27 | Ashiakrish | Gallery updated |
11 Sep 2021 - 17:53 | Ashiakrish | Profile Picture Updated |
15 Jan 2021 - 19:49 | admin | Comments opened |
15 Dec 2020 - 23:56 | Haripriya | |
24 Aug 2016 - 05:13 | Jayakrishnantu | ഫീൽഡ് ചേർത്തു |
24 Aug 2016 - 05:01 | Jayakrishnantu | എലിയാസ് ചേർത്തു |
27 Jul 2015 - 17:43 | aku | |
27 Jul 2015 - 17:37 | aku | |
27 Jul 2015 - 17:33 | aku | |
27 Jul 2015 - 17:17 | aku | ഫോട്ടോ , കൂടുതൽ വിവരങ്ങൾചേർത്തു. |
- 1 of 2
- അടുത്തതു് ›