ബഷീർ ചങ്ങനാശ്ശേരി

Basheer Changanachery

സിമ്പിൾ പ്രൊഡക്ഷൻസ് എന്ന സിനിമാ കമ്പിനിയുടെ ഉടമ. സൺഡേ 7 പി എം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് മിമിക്സ് പരേഡ്, കാസർഗോഡ് കാദർഭായി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു. 2016 ആഗസ്റ്റ് മൂന്നിനു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ഭാര്യമാർ: മുംതാസ് ബഷീർ, ഷീബ ബഷീർ, മക്കൾ : ഷെബിൻ, ഷെഹ്‌ല