സാബു സിറിൾ

Name in English: 
Sabu Cyril

കലാ സംവിധായകൻ  സാബു സിറിൽ. 1988 മുതൽ സജീവമാണ്. മികച്ച കലാസം‌വിധായകനുള്ള ഫിലിംഫെയർ അവാർഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. 2007 ലെ ഏറ്റവും മികച്ച കലാസം‌വിധായകനുള്ള ദേശീയപുരസ്കാരം "ഓം ശാന്തി ഓം" എന്ന ചിത്രത്തിലെ സാബു സിറിളിന്റെ കലാസം‌വിധാനത്തിനായിരുന്നു. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലായി അനേകം സിനിമകൾക്ക് കലാസം‌വിധാനം നിർവ്വഹിച്ചിട്ടുണ്ട്  കൂടാതെ പരസ്യചിത്രങ്ങളും, ടെലി സീരിയലുകളും..