ശ്രീനി
സിനിമാ കലാ സംവിധായകനും, സംവിധായകനുമായ നടക്കാവ് പിലാശേരിയില്‍ ശ്രീനി. എസ് കോന്നനാട്ടിന്റെ അസിസ്റ്റന്റായി കുപ്പിവള എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി കലാസംവിധാന രംഗത്തെത്തിയത്. നേരറിയാന്‍ സിബിഐ, ബാലേട്ടന്, ആനയ്ക്കൊരുമ്മ, കഥാ സംവിധാനം കുഞ്ചാക്കോ, ചെറിയ കള്ളനും വലിയ പൊലീസും, ഇന്ദ്രജിത്ത്, മുത്തോടുമുത്ത്, വീണ്ടും കണ്ണൂര്‍, കണ്ണൂര്‍, ജോസേട്ടന്റെ ഹീറോ, മാറാത്ത നാട് എന്നിവ ഉള്‍പ്പെടെ 125ഓളം ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചു. പതിനാലാം രാവ്, ഇനിയാത്ര, പിന്നെയും പൂക്കുന്ന കാട് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏതാനും ചിത്രങ്ങളിൽ ഡിസൈനിംഗ്, പരസ്യ രംഗത്തും സജീവമായിരുന്നു. നന്ദു സംവിധാനം ചെത്ത പുറത്തിറങ്ങാനിരിക്കുന്ന തെക്കു തെക്കൊരു ദേശത്ത് എന്ന ചിത്രത്തിനാണ് അവസാനമായി കലാസംവിധാനം നിര്‍വഹിച്ചത്. ക്യാന്‍സര്‍ബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ 2015 മാർച്ച് 25 ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ച് നിര്യാതനായി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ഇനി യാത്ര | വിജയൻ കാരോട്ട് | 1979 |
പതിനാലാം രാവ് | എം എൻ കാരശ്ശേരി | 1978 |
പിന്നെയും പൂക്കുന്ന കാട് | പെരുമ്പടവം ശ്രീധരൻ | 1981 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അങ്കത്തട്ട് | ടി ആർ രഘുനാഥ് | 1974 |
അഷ്ടബന്ധം | അസ്കർ | 1986 |
ഏദൻതോട്ടം | പി ചന്ദ്രകുമാർ | 1980 |
കന്നിനിലാവ് | എം കെ മുരളീധരൻ | 1993 |
കളരി | പ്രസ്സി മള്ളൂർ | 1991 |
കുയിലിനെ തേടി | എം മണി | 1983 |
ജംഗിൾ ബോയ് | പി ചന്ദ്രകുമാർ | 1987 |
ജീവിതം ഒരു രാഗം | യു വി രവീന്ദ്രനാഥ് | 1989 |
പി സി 369 | പി ചന്ദ്രകുമാർ | 1987 |
പൂമ്പാറ്റ | ബി കെ പൊറ്റക്കാട് | 1971 |
പൊന്നും കുടത്തിനും പൊട്ട് | ടി എസ് സുരേഷ് ബാബു | 1986 |
ബ്രഹ്മരക്ഷസ്സ് | വിജയൻ കാരോട്ട് | 1990 |
മാനസമൈനേ വരൂ | പി രാമു | 1987 |
മുത്തോടു മുത്ത് | എം മണി | 1984 |
മൈ ഡിയർ റോസി | പി കെ കൃഷ്ണൻ | 1989 |
രാത്രിവണ്ടി | പി വിജയന് | 1971 |
റൗഡി രാമു | എം കൃഷ്ണൻ നായർ | 1978 |
ലൗ സ്റ്റോറി | സാജൻ | 1986 |
വീണ്ടും ചലിക്കുന്ന ചക്രം | പി ജി വിശ്വംഭരൻ | 1984 |
സ്ത്രീയ്ക്കു വേണ്ടി സ്ത്രീ | പ്രേം | 1990 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അക്കൽദാമ | മധു | 1975 |
ആ ദിവസം | എം മണി | 1982 |
ആദ്യപാപം | പി ചന്ദ്രകുമാർ | 1988 |
നാടൻ പ്രേമം | ക്രോസ്ബെൽറ്റ് മണി | 1972 |
ബീന | കെ നാരായണൻ | 1978 |
രാത്രിവണ്ടി | പി വിജയന് | 1971 |
ഹലോ ഡാർലിംഗ് | എ ബി രാജ് | 1975 |
പി.ആർ.ഒ.
പി ആർ ഒ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പാണ്ഡവപുരം | ജി എസ് പണിക്കർ | 1986 |
പബ്ലിസിറ്റി
പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തിങ്കളാഴ്ച നല്ല ദിവസം | പി പത്മരാജൻ | 1985 |
ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ആനയ്ക്കൊരുമ്മ | എം മണി | 1985 |
എങ്ങനെ നീ മറക്കും | എം മണി | 1983 |
ഒരു തിര പിന്നെയും തിര | പി ജി വിശ്വംഭരൻ | 1982 |
നന്ദി വീണ്ടും വരിക | പി ജി വിശ്വംഭരൻ | 1986 |
നാരദൻ കേരളത്തിൽ | ക്രോസ്ബെൽറ്റ് മണി | 1987 |
പടയണി | ടി എസ് മോഹൻ | 1986 |
മൂടൽമഞ്ഞ് | സുദിൻ മേനോൻ | 1970 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അക്കൽദാമ | മധു | 1975 |
അക്ഷരം | സിബി മലയിൽ | 1995 |
അഗ്നിനക്ഷത്രം | കരീം | 2004 |
അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 |
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ | രാജൻ പി ദേവ് | 1998 |
അനുരാഗക്കൊട്ടാരം | വിനയൻ | 1998 |
അഴിമുഖം | പി വിജയന് | 1972 |
ആ ദിവസം | എം മണി | 1982 |
ഇതിലെ വന്നവർ | പി ചന്ദ്രകുമാർ | 1980 |
ഈ മഴ തേന്മഴ | കെ കെ ഹരിദാസ് | 2000 |
ഉത്തരം | പവിത്രൻ | 1989 |
ഉന്നതങ്ങളിൽ | ജോമോൻ | 2001 |
ഉറക്കം വരാത്ത രാത്രികൾ | എം കൃഷ്ണൻ നായർ | 1978 |
എങ്ങനെ നീ മറക്കും | എം മണി | 1983 |
ഏദൻതോട്ടം | പി ചന്ദ്രകുമാർ | 1980 |
ഏഴുപുന്നതരകൻ | പി ജി വിശ്വംഭരൻ | 1999 |
ഒരു അഭിഭാഷകന്റെ കേസ് ഡയറി | കെ മധു | 1995 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
ഒരു തിര പിന്നെയും തിര | പി ജി വിശ്വംഭരൻ | 1982 |
കടത്ത് | പി ജി വിശ്വംഭരൻ | 1981 |
Edit History of ശ്രീനി
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
27 Feb 2022 - 15:59 | Achinthya | |
19 Feb 2022 - 12:08 | Achinthya | |
13 Nov 2020 - 13:16 | admin | Converted dod to unix format. |
30 Apr 2015 - 22:51 | Neeli | |
30 Apr 2015 - 22:50 | Neeli | |
30 Apr 2015 - 22:48 | Neeli | |
30 Apr 2015 - 22:45 | Neeli | |
30 Apr 2015 - 22:34 | Neeli | |
30 Apr 2015 - 22:26 | Neeli | added profile photo and details |
30 Apr 2015 - 22:15 | Neeli |
- 1 of 2
- അടുത്തതു് ›