ഗിരീഷ് മേനോൻ
Gireesh Menon
ചെറുപ്പം മുതൽ തന്നെ വരയോട് കമ്പം കാണിച്ച ഗിരീഷ് മേനോൻ, ശാസ്ത്രീയമായി കലാപഠനമൊന്നും നടത്തിയിട്ടില്ല. ബി കോം ബിരുദധാരിയായ അദ്ദേഹം, കലാസംവിധായകൻ ബോബന്റെ സഹായിയായാണ് സിനിമയിലേക്ക് കടന്നു വരുന്നത്. ജനം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. പിന്നീട് ശിബിരം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി.
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജൂനിയർ മാൻഡ്രേക്ക് | അലി അക്ബർ | 1997 |
ശിബിരം | ടി എസ് സുരേഷ് ബാബു | 1997 |
സൂര്യവനം | ഋഷികേശ് | 1998 |
ആഘോഷം | ടി എസ് സജി | 1998 |
ഗ്രാമപഞ്ചായത്ത് | അലി അക്ബർ | 1998 |
ദേവദൂതൻ | സിബി മലയിൽ | 2000 |
ചിത്രത്തൂണുകൾ | ടി എൻ വസന്തകുമാർ | 2001 |
ഇഷ്ടം | സിബി മലയിൽ | 2001 |
ഒന്നാമൻ | തമ്പി കണ്ണന്താനം | 2002 |
പ്രണയമണിത്തൂവൽ | തുളസീദാസ് | 2002 |
വാൽക്കണ്ണാടി | പി അനിൽ, ബാബു നാരായണൻ | 2002 |
ഇവർ | ടി കെ രാജീവ് കുമാർ | 2003 |
നമ്മൾ തമ്മിൽ | വിജി തമ്പി | 2004 |
വാമനപുരം ബസ് റൂട്ട് | സോനു ശിശുപാൽ | 2004 |
സേതുരാമയ്യർ സി ബി ഐ | കെ മധു | 2004 |
ഗ്രീറ്റിംഗ്സ് | ഷാജൂൺ കാര്യാൽ | 2004 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
ചെസ്സ് | രാജ്ബാബു | 2006 |
ലങ്ക | എ കെ സാജന് | 2006 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രണയവർണ്ണങ്ങൾ | സിബി മലയിൽ | 1998 |
Asso Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സാദരം | ജോസ് തോമസ് | 1995 |
Submitted 13 years 4 months ago by kunjans1.
Edit History of ഗിരീഷ് മേനോൻ
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
12 Nov 2014 - 23:07 | Jayakrishnantu | ചെറിയ തിരുത്തൽ |
12 Nov 2014 - 23:06 | Jayakrishnantu | കൂടുതൽ വിവരങ്ങൾ ചേർത്തു |
19 Oct 2014 - 03:09 | Kiranz | മേഖല |
5 Jun 2012 - 05:59 | admin | പ്രൊഫൈൽ ചിത്രം ചേർത്തു. |
6 Mar 2012 - 10:55 | admin |