എം മണി
M Mani
സുനിത പ്രൊഡക്ഷൻസിന്റെ സാരഥി. സുനിത എന്ന പേരിൽ ഉറക്കം വരാത്ത രാത്രികളും, റൗഡി രാമുവും എഴുതി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ആനയ്ക്കൊരുമ്മ | വിജയൻ | 1985 |
പച്ചവെളിച്ചം | തോപ്പിൽ ഭാസി | 1985 |
എന്റെ കളിത്തോഴൻ | പ്രിയദർശൻ | 1984 |
മുത്തോടു മുത്ത് | തോപ്പിൽ ഭാസി | 1984 |
കുയിലിനെ തേടി | പ്രിയദർശൻ | 1983 |
എങ്ങനെ നീ മറക്കും | പ്രിയദർശൻ | 1983 |
ആ ദിവസം | ജഗതി എൻ കെ ആചാരി | 1982 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
പേരിനൊരാൾ | അക്കു അക്ബർ | 2017 |
ആർട്ടിസ്റ്റ് | ശ്യാമപ്രസാദ് | 2013 |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 |
ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം | ഷൈജു അന്തിക്കാട് | 2009 |
കളേഴ്സ് | രാജ്ബാബു | 2009 |
കനകസിംഹാസനം | രാജസേനൻ | 2006 |
രാവണൻ | ജോജോ കെ വർഗീസ് | 2006 |
ലോകനാഥൻ ഐ എ എസ് | പി അനിൽ | 2005 |
മാമ്പഴക്കാലം | ജോഷി | 2004 |
ബാലേട്ടൻ | വി എം വിനു | 2003 |
മിസ്റ്റർ ബ്രഹ്മചാരി | തുളസീദാസ് | 2003 |
കാട്ടുചെമ്പകം | വിനയൻ | 2002 |
എഫ്. ഐ. ആർ. | ഷാജി കൈലാസ് | 1999 |
പല്ലാവൂർ ദേവനാരായണൻ | വി എം വിനു | 1999 |
വൃദ്ധന്മാരെ സൂക്ഷിക്കുക | സുനിൽ | 1995 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
രുദ്രാക്ഷം | ഷാജി കൈലാസ് | 1994 |
ധ്രുവം | ജോഷി | 1993 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
സൂര്യഗായത്രി | എസ് അനിൽ | 1992 |
Submitted 13 years 3 months ago by m3admin.
Edit History of എം മണി
9 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Feb 2022 - 15:25 | Achinthya | |
18 Feb 2022 - 10:47 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
2 Mar 2017 - 22:54 | Jayakrishnantu | തിരുത്ത് |
2 Mar 2017 - 22:51 | Jayakrishnantu | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു |
16 Mar 2016 - 17:50 | aku | ഫോട്ടോ ചേർത്തു |
19 Oct 2014 - 01:29 | Kiranz | |
1 May 2014 - 00:32 | Jayakrishnantu | |
1 May 2014 - 00:32 | Jayakrishnantu |