കോളിൻസ് ലിയോഫിൽ
Collins Leophil
ലിയോൺസിന്റെയും ഫില്ലീസിന്റെയും മകനായി കോളിൻസ് ലിയോഫിൽ ജനിച്ചു.1997 -ൽ ഹരിത ഡിസൈൻസിൽ അസിസ്റ്റന്റായി ചേർന്നുകൊണ്ടാണ് കോളിൻസ് തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത്. അവിടെ വെച്ച് നിരവധി ചിത്രങ്ങളുടെ ഡിസൈനിൽ അസിസ്റ്റ്ന്റായി പ്രവർത്തിച്ചു. 2002 -ൽ കുബേരൻ എന്ന ചിത്രത്തിലൂടെ കോളിൻസ് സതന്ത്ര പരസ്യകലാകാരനായി.
റോബിൻഹുഡ്, അന്നയും റസൂലും, വെനീസിലെ വ്യാപാരി, ഗീതാഞ്ജലി, റിംഗ് മാസ്റ്റർ, കൽക്കട്ടാ ന്യൂസ്, പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ്, മെമ്മറീസ്, അണ്ണൻ തമ്പി, ഛോട്ടാ മുംബൈ, മാളികപ്പുറം, ക്രിസ്റ്റഫർ എന്നിങ്ങനെ നൂറിലധികം സിനിമകളിൽ പരസ്യം. ഡിസൈൻ, പോസ്റ്റർ ഡിസൈൻ, ടൈറ്റിൽ ഗ്രാഫിക്..എന്നീ മേഖലകളിൽ കോളിൻസ് ലിയോഫിൽ പ്രവർത്തിച്ചിട്ടുണ്ട്.
കോളിൻസ് ലിയോഫിലിന്റെ ഭാര്യ നൈക്കി. മക്കൾ ഐഡൻ, അൽവിന.
ടൈറ്റിൽ ഗ്രാഫിക്സ്
ടൈറ്റിൽ ഗ്രാഫിക്സ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സച്ചിൻ | സന്തോഷ് നായർ | 2019 |
കെട്ട്യോളാണ് എന്റെ മാലാഖ | നിസാം ബഷീർ | 2019 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹോളിഡേയ്സ് | എം എം രാമചന്ദ്രൻ | 2010 |
സർ സി.പി. | ഷാജൂൺ കാര്യാൽ | 2015 |
സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ | റിജു നായർ | 2014 |
സുഭദ്രം | ശ്രീലാൽ ദേവരാജ് | 2007 |
സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ | പേരരശ് | 2015 |
സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 |
സഹസ്രം | എസ് ജനാർദ്ദനൻ | 2010 |
സപ്തമ.ശ്രീ.തസ്ക്കരാഃ | അനിൽ രാധാകൃഷ്ണമേനോൻ | 2014 |
സദ്ഗമയ | ഹരികുമാർ | 2010 |
സത്യ | ദീപൻ | 2017 |
സച്ചിൻ | സന്തോഷ് നായർ | 2019 |
ഷൈലോക്ക് | അജയ് വാസുദേവ് | 2020 |
ശുഭരാത്രി | വ്യാസൻ എടവനക്കാട് | 2019 |
ശബ്ദം | പി കെ ശ്രീകുമാർ | 2018 |
വേദം | പ്രസാദ് യാദവ് | 2017 |
വീരാളിപ്പട്ട് | കുക്കു സുരേന്ദ്രൻ | 2007 |
വാദ്ധ്യാർ | നിധീഷ് ശക്തി | 2012 |
വലിയ ചിറകുള്ള പക്ഷികൾ | ഡോ ബിജു | 2015 |
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
ലോലിപോപ്പ് | ഷാഫി | 2008 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹീറോ | ദീപൻ | 2012 |
സിറ്റി ഓഫ് ഗോഡ് | ലിജോ ജോസ് പെല്ലിശ്ശേരി | 2011 |
സിം | ദീപൻ | 2013 |
സലാം കാശ്മീർ | ജോഷി | 2014 |
ശിക്കാർ | എം പത്മകുമാർ | 2010 |
വെനീസിലെ വ്യാപാരി | ഷാഫി | 2011 |
വാദ്ധ്യാർ | നിധീഷ് ശക്തി | 2012 |
വല്ലാത്ത പഹയൻ!!! | നിയാസ് റസാക്ക് | 2013 |
ലോക്പാൽ | ജോഷി | 2013 |
ലേഡീസ് & ജെന്റിൽമാൻ | സിദ്ദിഖ് | 2013 |
റൺ ബേബി റൺ | ജോഷി | 2012 |
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |
റോബിൻഹുഡ് | ജോഷി | 2009 |
റിംഗ് മാസ്റ്റർ | റാഫി | 2014 |
മൈ ബോസ് | ജീത്തു ജോസഫ് | 2012 |
മെമ്മറീസ് | ജീത്തു ജോസഫ് | 2013 |
മുംബൈ പോലീസ് | റോഷൻ ആൻഡ്ര്യൂസ് | 2013 |
മി. ഫ്രോഡ് | ബി ഉണ്ണികൃഷ്ണൻ | 2014 |
മായാമോഹിനി | ജോസ് തോമസ് | 2012 |
മദിരാശി | ഷാജി കൈലാസ് | 2012 |
പബ്ലിസിറ്റി
പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തട്ടാശ്ശേരി കൂട്ടം | അനൂപ് പത്മനാഭൻ | 2022 |
കളിമണ്ണ് | ബ്ലെസ്സി | 2013 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹലോ | റാഫി - മെക്കാർട്ടിൻ | 2007 |
വൺവേ ടിക്കറ്റ് | ബിപിൻ പ്രഭാകർ | 2008 |
വയലിൻ | സിബി മലയിൽ | 2011 |
ലൗ ഇൻ സിംഗപ്പോർ (2009) | റാഫി - മെക്കാർട്ടിൻ | 2009 |
റോമിയോ | രാജസേനൻ | 2007 |
മേക്കപ്പ് മാൻ | ഷാഫി | 2011 |
ഫിലിം സ്റ്റാർ | സഞ്ജീവ് രാജ് | 2011 |
പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2010 |
താന്തോന്നി | ജോർജ്ജ് വർഗീസ് | 2010 |
ഡോക്ടർ ലൗ | ബിജു അരൂക്കുറ്റി | 2011 |
ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 |
ക്രിസ്റ്റഫർ | ബി ഉണ്ണികൃഷ്ണൻ | 2023 |
ക്യാമൽ സഫാരി | ജയരാജ് | 2013 |
കുട്ടീം കോലും | അജയ് കുമാർ | 2013 |
കഥയിലെ നായിക | ദിലീപ് | 2011 |
കടാക്ഷം | ശശി പരവൂർ | 2010 |
എസ്കേപ്പ് ഫ്രം ഉഗാണ്ട | രാജേഷ് നായർ | 2013 |
ആഗതൻ | കമൽ | 2010 |
3 കിങ്ങ്സ് | വി കെ പ്രകാശ് | 2011 |
Submitted 13 years 5 months ago by m3admin.
Edit History of കോളിൻസ് ലിയോഫിൽ
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
14 Jul 2023 - 12:05 | Santhoshkumar K | |
14 Jul 2023 - 12:03 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
14 Jul 2023 - 11:48 | Santhoshkumar K | |
14 Sep 2022 - 23:42 | Achinthya | |
19 Oct 2014 - 03:01 | Kiranz | പ്രൊഫൈൽ ഫോട്ടോ ചേർത്തു |
11 Feb 2014 - 15:42 | nanz | |
6 Mar 2012 - 10:56 | admin |