പോൾ ബത്തേരി
Paul Bathery
നിശ്ചലഛായാഗ്രാഹകൻ പോൾ ബത്തേരി. "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
എന്റെ സത്യാന്വേഷണ പരീക്ഷകൾ | കുക്കു സുരേന്ദ്രൻ | 2015 |
മയിൽ | ശരത് ചന്ദ്രൻ വയനാട് | 2018 |
നൊണ | രാജേഷ് ഇരുളം | 2023 |
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജൂനിയർ മാൻഡ്രേക്ക് | അലി അക്ബർ | 1997 |
വാചാലം | ബിജു വർക്കി | 1997 |
ദേവദാസി | ബിജു വർക്കി | 1999 |
സഹയാത്രികയ്ക്ക് സ്നേഹപൂർവം | എം ശങ്കർ | 2000 |
മഴ | ലെനിൻ രാജേന്ദ്രൻ | 2000 |
സ്വയംവരപ്പന്തൽ | ഹരികുമാർ | 2000 |
സ്നേഹിതൻ | ജോസ് തോമസ് | 2002 |
അന്യർ | ലെനിൻ രാജേന്ദ്രൻ | 2003 |
കാഴ്ച | ബ്ലെസ്സി | 2004 |
മയിലാട്ടം | വി എം വിനു | 2004 |
വേഷം | വി എം വിനു | 2004 |
സേതുരാമയ്യർ സി ബി ഐ | കെ മധു | 2004 |
നേരറിയാൻ സി ബി ഐ | കെ മധു | 2005 |
യെസ് യുവർ ഓണർ | വി എം വിനു | 2006 |
ബൽറാം Vs താരാദാസ് | ഐ വി ശശി | 2006 |
കളഭം | പി അനിൽ | 2006 |
അഞ്ചിൽ ഒരാൾ അർജുനൻ | പി അനിൽ | 2007 |
തകരച്ചെണ്ട | അവിരാ റബേക്ക | 2007 |
കൽക്കട്ടാ ന്യൂസ് | ബ്ലെസ്സി | 2008 |
ഫ്ലാഷ് | സിബി മലയിൽ | 2008 |
Submitted 13 years 4 months ago by m3admin.
Edit History of പോൾ ബത്തേരി
6 edits by
Contributors:
Contribution |
---|
Profile photo: Muhammad Zameer |