ടി ആർ ശേഖർ
T R Sekhar
മലയാളചലച്ചിത്ര ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനായ ടി ആർ ശേഖർ 1937 ൽ തൃശ്ശിനാപ്പള്ളിയിലാണ് ജനിച്ചത്.
1969 ൽ നദി എന്ന ചിത്രത്തിൽ ജി. വെങ്കിട്ടരാമന്റെ അസോസിയേറ്റ് എഡിറ്റർ ആയി രംഗത്തെത്തിയ ഇദ്ദേഹം 1971 ൽ ലോറാ നീ എവിടെ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്ററായ ഇദ്ദേഹം 2011 ൽ മൈ ഡിയർ കുട്ടിച്ചാത്തൻ വരെ ചലച്ചിത്ര എഡിറ്റിംഗ് മേഘലയിൽ സജീവമായിരുന്നു.
ആദ്യ 70 എം എം ചിത്രമായ പടയോട്ടം, ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ, ഫാസിൽ, സിദ്ദീഖ് ലാൽ തുടങ്ങിയവരുടെ മിക്ക ചിത്രങ്ങളിലും എഡിറ്റിങ് നിർവ്വഹിച്ച ഇദ്ദേഹം 60 ഓളം ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.
ഇദ്ദേഹം 2018 മാർച്ച് 21 ആം തിയതി തന്റെ 81 ആം വയസ്സിൽ അന്തരിച്ചു.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
Manichithrathaazhu | ഫാസിൽ | 1993 |
അച്ചാരം അമ്മിണി ഓശാരം ഓമന | അടൂർ ഭാസി | 1977 |
അനിയത്തിപ്രാവ് | ഫാസിൽ | 1997 |
ആനപ്പാച്ചൻ | എ വിൻസന്റ് | 1978 |
ഈറ്റില്ലം | ഫാസിൽ | 1983 |
എന്നെന്നും കണ്ണേട്ടന്റെ | ഫാസിൽ | 1986 |
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | ഫാസിൽ | 1983 |
എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 |
ഒന്നു മുതൽ പൂജ്യം വരെ | രഘുനാഥ് പലേരി | 1986 |
കടത്തനാട്ട് മാക്കം | നവോദയ അപ്പച്ചൻ | 1978 |
കണ്ണപ്പനുണ്ണി | എം കുഞ്ചാക്കോ | 1977 |
കാബൂളിവാല | സിദ്ദിഖ്, ലാൽ | 1994 |
കൂടും തേടി | പോൾ ബാബു | 1985 |
കൈ എത്തും ദൂരത്ത് | ഫാസിൽ | 2002 |
ക്രോണിക്ക് ബാച്ചിലർ | സിദ്ദിഖ് | 2003 |
ഗോഡ്ഫാദർ | സിദ്ദിഖ്, ലാൽ | 1991 |
ചന്ദാമാമ | മുരളീകൃഷ്ണൻ ടി | 1999 |
ചീനവല | എം കുഞ്ചാക്കോ | 1975 |
ചെന്നായ വളർത്തിയ കുട്ടി | എം കുഞ്ചാക്കോ | 1976 |
തച്ചോളി അമ്പു | നവോദയ അപ്പച്ചൻ | 1978 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അച്ചാണി | എ വിൻസന്റ് | 1973 |
ആഭിജാത്യം | എ വിൻസന്റ് | 1971 |
ഗന്ധർവ്വക്ഷേത്രം | എ വിൻസന്റ് | 1972 |
തീർത്ഥയാത്ര | എ വിൻസന്റ് | 1972 |
ത്രിവേണി | എ വിൻസന്റ് | 1970 |
നദി | എ വിൻസന്റ് | 1969 |
നിഴലാട്ടം | എ വിൻസന്റ് | 1970 |
മനുഷ്യബന്ധങ്ങൾ | ക്രോസ്ബെൽറ്റ് മണി | 1972 |
അവാർഡുകൾ
Assistant Editor
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അസുരവിത്ത് | എ വിൻസന്റ് | 1968 |
ആൽമരം | എ വിൻസന്റ് | 1969 |
പോസ്റ്റ്മാനെ കാണ്മാനില്ല | എം കുഞ്ചാക്കോ | 1972 |
മുറപ്പെണ്ണ് | എ വിൻസന്റ് | 1965 |
Submitted 13 years 5 months ago by Kiranz.
Edit History of ടി ആർ ശേഖർ
6 edits by