ഗൗരി നന്ദ

Name in English: 
Gouri Nanda

മലയാള ചലച്ചിത്ര നടി. 1989 ഓഗസ്റ്റിൽ എറണാംകുളം ജില്ലയിൽ  പ്രഭാകര പണിയ്ക്കരുടെയും സതിയുടെയും മകളായി ജനിച്ചു.  2010-ൽ സുരേഷ് ഗോപി നായകനായ  കന്യാകുമാരി എക്സ്പ്രസ്സ് എന്ന സിനിമയിലാണ് ഗൗരി നന്ദ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് മോഹൻലാൽ നായകനായ ലോഹം, കനൽ..എന്നിവയടക്കം അഞ്ചിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. Nimirndhu Nil, Pagadi Aattam എന്നീ തമിഴ് സിനിമകളിലും ഗൗരി നന്ദ അഭിനയിച്ചിട്ടുണ്ട്.