സുമ ജയറാം

Name in English: 
Suma Jayaram

മലയാള ചലച്ചിത്ര നടി. 1990-ല്‍ കുട്ടേട്ടൻ എന്ന ചിത്രത്തിലൂടെയാണ് സുമജയറാം സിനിമാരംഗത്തെത്തിയത്. തുടര്‍ന്ന് മാലയോഗം, വചനംഹിസ് ഹൈനസ് അബ്ദുള്ള,  ഏകലവ്യൻ , കാബൂളിവാല, സ്ഥലത്തെ പ്രധാന പയ്യൻസ്, മഴയെത്തും മുൻപേഇഷ്ടം... തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  സിനിമകളോടൊപ്പം ടെലിവിഷൻ പരമ്പരകളിലും സുമ ജയറാം അഭിനയിച്ചിരുന്നു.