ഓമന ഔസേഫ്
Omana Ouseph
തൃശൂർ സ്വദേശി. ടിവി സീരിയലിൽ നിന്നുമാണ് ഓമന ഔസേഫ് സിനിമയിലെത്തുന്നത്. ആദ്യചിത്രം കമലദളം. പക്ഷേ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെൽ, വെൽകം ടു കൊടൈക്കനാൽ,കാസർഗോഡ് കാദർഭായി തുടങ്ങി നാൽപ്പതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. ചില ടെലിഫിലിമുകലിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
മധുരരാജ | വൈശാഖ് | 2019 | |
മട്ടാഞ്ചേരി | ജയേഷ് മൈനാഗപ്പള്ളി | 2018 | |
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | ടോണിയുടെ അമ്മച്ചി | അൽത്താഫ് സലിം | 2017 |
വന്യം | സോഹൻ സീനുലാൽ | 2016 | |
ബെൻ | വിപിൻ ആറ്റ്ലി | 2015 | |
നീ-ന | കോശിയുടെ അമ്മ | ലാൽ ജോസ് | 2015 |
മറിയം മുക്ക് | ജയിംസ് ആൽബർട്ട് | 2015 | |
മൈ ഗോഡ് | എം മോഹനൻ | 2015 | |
ഡോൾസ് | ഷാലിൽ കല്ലൂർ | 2013 | |
വെറുതെ ഒരു ഭാര്യ | ബിന്ദുവിന്റെ അമ്മ | അക്കു അക്ബർ | 2008 |
ഏകാന്തം | മധു കൈതപ്രം | 2006 | |
സൂസന്ന | ടി വി ചന്ദ്രൻ | 2000 | |
മഴ | ലെനിൻ രാജേന്ദ്രൻ | 2000 | |
അഗ്നിസാക്ഷി | ശ്യാമപ്രസാദ് | 1999 | |
ഹർത്താൽ | കല്ലയം കൃഷ്ണദാസ് | 1998 | |
മംഗല്യപ്പല്ലക്ക് | മുകുന്ദന്റെ അമ്മ | യു സി റോഷൻ | 1998 |
ആലിബാബയും ആറര കള്ളന്മാരും | ജയശങ്കറിന്റെ അമ്മ | സതീഷ് മണർകാട്, ഷാജി | 1998 |
ഗജരാജമന്ത്രം | പരമേശ്വരൻ നായരുടെ ഭാര്യ | താഹ | 1997 |
ഇതാ ഒരു സ്നേഹഗാഥ | ക്യാപ്റ്റൻ രാജു | 1997 | |
ഇന്നലെകളില്ലാതെ | ബീനയുടെ അമ്മ | ജോർജ്ജ് കിത്തു | 1997 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | കെ കെ ഹരിദാസ് | 2003 |
Submitted 13 years 5 months ago by m3admin.
Edit History of ഓമന ഔസേഫ്
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
2 Apr 2015 - 21:17 | Neeli | |
2 Apr 2015 - 20:58 | Neeli | added profile details,photo |
8 Nov 2014 - 22:56 | Jayakrishnantu | ഫോട്ടോ ചേർത്തു |
19 Oct 2014 - 01:57 | Kiranz | കൂടുതൽ വിവരങ്ങൾ ചേർത്തു |
6 Mar 2012 - 10:59 | admin |