വാണി വിശ്വനാഥ്

Name in English: 
Vani Vishwanath

മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. നിരവധി ആക്ഷൻ സിനിമകളിൽ നായികയായി. നടനും സംവിധായകനുമായ ബാബുരാജിനെ വിവാഹം കഴിച്ചു.