മറിയ റോയ്

Name in English: 
Maria Roy
Maria Roy
Alias: 
മരിയ റോയ്

പ്രശസ്ത വനിതാക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മറിയ. പ്രശസ്തഎഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മറിയയുടെ പിതൃസഹോദരിയാണ്