അംബിക മോഹൻ

Name in English: 
Ambika Mohan

മലയാള ചലച്ചിത്രനടി. 1996ൽ മിമിക്സ് സൂപ്പർ1000 എന്ന സിനിമയിലൂടെയാണ് അംബികമോഹൻ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് ജൂനിയർ മാൻഡ്രേക്ക്, ക്രൈഫയൽ, മേഘമൽഹാർ, മീശമാധവൻ. ആദാമിന്റെ മകൻ അബു... തുടങ്ങി 200 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. കെ എസ് ഇ ബിയിൽ ഉദ്യോഗസ്ഥനായ മോഹൻ ആണ് ഭർത്താവ്. രണ്ട് പെണ്മക്കളാണ് ഉള്ളത്. ഇളയമകൾ റോമി കലാകാരിയാണ്.