അംബിക മോഹൻ

Ambika Mohan

മലയാള ചലച്ചിത്ര നടി.. 1996= ൽ മിമിക്സ് സൂപ്പർ 1000  എന്ന സിനിമയിലൂടെയാണ് അംബികമോഹൻ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് ജൂനിയർ മാൻഡ്രേക്ക്, ക്രൈം ഫയൽ, മേഘമൽഹാർ, മീശ മാധവൻ, ആദാമിന്റെ മകൻ അബു.., തുടങ്ങി 200 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. കെ എസ് ഇ ബിയിൽ ഉദ്യോഗസ്ഥനായ മോഹൻ ആണ് ഭർത്താവ്. രണ്ട് പെണ്മക്കളാണ് ഉള്ളത്. ഇളയമകൾ റോമി കലാകാരിയാണ്.