പീറ്റർ ഞാറയ്ക്കൽ
മലയാള ചലച്ചിത്ര നടൻ. സിനിമയോടുള്ള താത്പര്യം കൊണ്ട് വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയ ആളാണ് പീറ്റർ ഞാറയ്ക്കൽ. പ്രൊഡക്ഷൻ എക്സികുട്ടീവായിട്ടായിരുന്നു പീറ്റർ പ്രശസ്തനായത്. അറുപത്തിഎട്ടിലധികം സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി അദ്ദേഹം വർക്ക് ചെയ്തു. പീറ്ററിന്റെ സംഘാടകത്വ മികവ് കാരണം പ്രശസ്ത സംവിധായകരായ ഐ വി ശശി, ഹരിഹരൻ, ഭരതൻ, പി ജി വിശ്വംഭരൻ എന്നിവരുടെയെല്ലാം സിനിമകളിൽ പീറ്റർ ഞാറയ്ക്കൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി വർക്ക് ചെയ്തു. ഒട്ടേറെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ അദ്ദേഹം പ്രൊഡക്ഷൻ എക്സിക്യുട്ടീവായി വർക്ക് ചെയ്തിട്ടുണ്ട്. പഴശ്ശിരാജയാണ് പീറ്റർ അവസാനമായി വർക്ക് ചെയ്ത സിനിമ. സിനിമാമോഹവുമായി ചെന്നൈയിലെത്തിയ പീറ്റർ അവസാനം വരെ അവിടെത്തന്നെയായിരുന്നു താമസിച്ചത്. വൃക്കരോഗം ബാധിച്ചാണ് അദ്ദേഹം അന്തരിച്ചത്.
പീറ്റർ ഞാറയ്ക്കലിന്റെ ഭാര്യയുടെ പേര് ഷീല. രണ്ടു മക്കളാണ് അവർക്കുള്ളത്. പേര് പ്രവീൺ,പ്രിയ.
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അഗ്നിനക്ഷത്രം | കരീം | 2004 |
അനുഭൂതി | ഐ വി ശശി | 1997 |
അയ്യർ ദി ഗ്രേറ്റ് | ഭദ്രൻ | 1990 |
ആയിരം നാവുള്ള അനന്തൻ | തുളസീദാസ് | 1996 |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | ഭദ്രൻ | 1984 |
ആവനാഴി | ഐ വി ശശി | 1986 |
ഇനിയെങ്കിലും | ഐ വി ശശി | 1983 |
ഇന്നല്ലെങ്കിൽ നാളെ | ഐ വി ശശി | 1982 |
ഈനാട് | ഐ വി ശശി | 1982 |
ഉണരൂ | മണിരത്നം | 1984 |
ഉന്നതങ്ങളിൽ | ജോമോൻ | 2001 |
എസ് എം എസ് | സർജുലൻ | 2008 |
ഏഴരക്കൂട്ടം | കരീം | 1995 |
ഒരു അഭിഭാഷകന്റെ കേസ് ഡയറി | കെ മധു | 1995 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
ഒരു രാഗം പല താളം | എം കൃഷ്ണൻ നായർ | 1979 |
കേരളവർമ്മ പഴശ്ശിരാജ | ടി ഹരിഹരൻ | 2009 |
ചതുരംഗം | കെ മധു | 2002 |
തുഷാരം | ഐ വി ശശി | 1981 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
1921 | ഐ വി ശശി | 1988 |
അഗ്നിക്ഷേത്രം | പി ടി രാജന് | 1980 |
അതിരാത്രം | ഐ വി ശശി | 1984 |
അനുരാഗി | ഐ വി ശശി | 1988 |
അപാരത | ഐ വി ശശി | 1992 |
അമരം | ഭരതൻ | 1991 |
അമ്പട ഞാനേ | ആന്റണി ഈസ്റ്റ്മാൻ | 1985 |
അറിയാത്ത വീഥികൾ | കെ എസ് സേതുമാധവൻ | 1984 |
അർച്ചന ടീച്ചർ | പി എൻ മേനോൻ | 1981 |
ഈ തണലിൽ ഇത്തിരി നേരം | പി ജി വിശ്വംഭരൻ | 1985 |
എന്നു നാഥന്റെ നിമ്മി | സാജൻ | 1986 |
ഒന്നാണു നമ്മൾ | പി ജി വിശ്വംഭരൻ | 1984 |
ഒരുനാൾ ഇന്നൊരു നാൾ | ടി എസ് സുരേഷ് ബാബു | 1985 |
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 |
കണ്ടു കണ്ടറിഞ്ഞു | സാജൻ | 1985 |
കന്യാകുമാരിയിൽ ഒരു കവിത | വിനയൻ | 1993 |
കാണാമറയത്ത് | ഐ വി ശശി | 1984 |
കാര്യം നിസ്സാരം | ബാലചന്ദ്ര മേനോൻ | 1983 |
കേൾക്കാത്ത ശബ്ദം | ബാലചന്ദ്ര മേനോൻ | 1982 |
ഗൃഹലക്ഷ്മി | എം കൃഷ്ണൻ നായർ | 1981 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
രണ്ടിൽഒന്ന് | പ്രൊഫസർ എ എസ് പ്രകാശം | 1978 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
വാമനപുരം ബസ് റൂട്ട് | സോനു ശിശുപാൽ | 2004 |
Edit History of പീറ്റർ ഞാറയ്ക്കൽ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Feb 2021 - 12:55 | Santhoshkumar K | |
15 Jan 2021 - 19:49 | admin | Comments opened |
2 Sep 2019 - 12:38 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
5 Jul 2016 - 15:46 | Kiranz | |
6 Mar 2012 - 11:02 | admin |