രാമു
Ramu
മലയാള ചലച്ചിത്രനടൻ. ബാലകൃഷ്ണൻ - കല്യാണി ദമ്പതികളുടെ മകനായി തൃശ്ശൂരിൽ ജനിച്ചു.. പ്രശസ്ത ചലച്ചിത്രതാരം സുകുമാരൻ രാമുവിന്റെ ബന്ധുവാണ്.
ഭരതൻ സംവിധാനം ചെയ്ത ഓർമ്മയ്ക്കായി എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നായകനായും,ഉപനായകനായും,വില്ലനായും,സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ രാമു അഭിനയിച്ചു. കളിക്കൂട്ടുകാര്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 1995-ൽ ആയിരുന്നു രാമുവിന്റെ വിവാഹം. രശ്മിയാണ് ഭാര്യ. രണ്ടു കുട്ടികൾ അമൃത, ദേവദാസ്
.ദേവദാസ് ചലചിത്ര നടനാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
റൈഫിൾ ക്ലബ്ബ് | ആഷിക് അബു | 2024 | |
പത്തൊൻപതാം നൂറ്റാണ്ട് | ദിവാൻ | വിനയൻ | 2022 |
ഇവ | മാസ്റ്റർ ആഷിക്ക് ജിനു | 2021 | |
ഫോറൻസിക് | കമ്മീഷണർ രാജീവ് മാധവൻ | അഖിൽ പോൾ, അനസ് ഖാൻ | 2020 |
സൈലൻസർ | വികാരിയച്ചൻ | പ്രിയനന്ദനൻ | 2020 |
വയലറ്റ്സ് | മുക്ത ദീദി ചന്ദ് | 2020 | |
മിസ്റ്റർ പവനായി99.99 | ക്യാപ്റ്റൻ രാജു | 2019 | |
കളിക്കൂട്ടുകാര്‍ | പി കെ ബാബുരാജ് | 2019 | |
നാം | മുഹമ്മദ് | ജോഷി തോമസ് പള്ളിക്കൽ | 2018 |
എന്റെ ഉമ്മാന്റെ പേര് | ജോസ് സെബാസ്റ്റ്യൻ | 2018 | |
പാ.വ | മാത്തുക്കുട്ടി | സൂരജ് ടോം | 2016 |
പോളേട്ടന്റെ വീട് | ദിലീപ് നാരായണൻ | 2016 | |
മംഗ്ളീഷ് | സുലൈമാൻ ഹാജി | സലാം ബാപ്പു പാലപ്പെട്ടി | 2014 |
യാത്രയ്ക്കൊടുവിൽ | വിശ്വംഭരൻ | ബേസിൽ സാക്ക് | 2013 |
കരീബിയൻസ് | ഡി ജി പി | ഇർഷാദ് | 2013 |
ഏഴ് സുന്ദര രാത്രികൾ | മാത്യുസ് | ലാൽ ജോസ് | 2013 |
ഗ്രാന്റ്മാസ്റ്റർ | പീറ്റർ | ബി ഉണ്ണികൃഷ്ണൻ | 2012 |
കോബ്ര (കോ ബ്രദേഴ്സ്) | ദിവാകരൻ | ലാൽ | 2012 |
സിംഹാസനം | കുരുവിള ജോർജ് | ഷാജി കൈലാസ് | 2012 |
അർജ്ജുനൻ സാക്ഷി | കമ്മീഷണർ | രഞ്ജിത്ത് ശങ്കർ | 2011 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ആനന്ദഭൈരവി | ജയരാജ് | 2007 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | കെ ജി ജോർജ്ജ് | 1983 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കരിയിലക്കാറ്റുപോലെ | പി പത്മരാജൻ | 1986 |
Submitted 13 years 6 months ago by Kalyanikutty.
Edit History of രാമു
9 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
9 Jul 2022 - 21:04 | Santhoshkumar K | |
22 Feb 2022 - 18:42 | Achinthya | |
20 Feb 2022 - 21:42 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
22 Jun 2020 - 10:49 | Santhoshkumar K | |
8 Apr 2019 - 11:42 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
19 Oct 2014 - 08:49 | Kiranz | |
13 Jul 2014 - 20:30 | Neeli | added photo |
6 Mar 2012 - 11:03 | admin |