അനിൽ നായർ
Anil Nair
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
മൈ ഡിയർ കരടി | സന്ധ്യാ മോഹൻ | 1999 |
കാക്കി നക്ഷത്രം | വിജയ് പി നായർ | 2001 |
ദേശം | ബിജു വി നായർ | 2002 |
യൂത്ത് ഫെസ്റ്റിവൽ | ജോസ് തോമസ് | 2004 |
ചിരട്ടക്കളിപ്പാട്ടങ്ങൾ | ജോസ് തോമസ് | 2006 |
ഇവർ വിവാഹിതരായാൽ | സജി സുരേന്ദ്രൻ | 2009 |
കേരള കഫെ | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
ഹാപ്പി ഹസ്ബൻഡ്സ് | സജി സുരേന്ദ്രൻ | 2010 |
ഫോർ ഫ്രണ്ട്സ് | സജി സുരേന്ദ്രൻ | 2010 |
ക്രിസ്ത്യൻ ബ്രദേഴ്സ് | ജോഷി | 2011 |
ഹസ്ബന്റ്സ് ഇൻ ഗോവ | സജി സുരേന്ദ്രൻ | 2012 |
മൈ ബോസ് | ജീത്തു ജോസഫ് | 2012 |
കുഞ്ഞളിയൻ | സജി സുരേന്ദ്രൻ | 2012 |
മായാമോഹിനി | ജോസ് തോമസ് | 2012 |
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | തോംസൺ | 2013 |
ആംഗ്രി ബേബീസ് ഇൻ ലവ് | സജി സുരേന്ദ്രൻ | 2014 |
വില്ലാളിവീരൻ | സുധീഷ് ശങ്കർ | 2014 |
മിഴി തുറക്കൂ | ഡോ. സന്തോഷ് സൌപർണ്ണിക | 2014 |
ഉൽസാഹ കമ്മിറ്റി | അക്കു അക്ബർ | 2014 |
ഷീ ടാക്സി | സജി സുരേന്ദ്രൻ | 2015 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മീശമാധവൻ | ലാൽ ജോസ് | 2002 |
എന്നിട്ടും | രഞ്ജി ലാൽ | 2006 |