രഞ്ജി പണിക്കർ
മലയാള ചലച്ചിത്ര തിരക്കഥാ കൃത്ത്, അഭിനേതാവ്. കേശവ പണിക്കരുടെയും ലീലാമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ചു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദവും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്നും ജേർണ്ണലിസത്തിൽ മാസ്റ്റർ ബിരുദവും നേടി. ഒരു പത്ര പ്രവർത്തകനായാണ് രഞ്ജി പണിയ്ക്കർ തന്റെ തൊഴിൽ മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. ചിത്രഭൂമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് രഞ്ജി പണിയ്ക്കർ സംവിധായകൻ ഷാജി കൈലാസിനെ പരിചയപ്പെട്ടു. അവർ തമ്മിലുള്ള സൗഹൃദം രഞ്ജിയെ സിനിമയിലെത്തിച്ചു.
ഷാജികൈലാസിന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് രഞ്ജി പണിയ്ക്കർ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ഷാജി - രഞ്ജി കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബോക്സോഫീസിൽ ചരിത്രം കുറിച്ചു. പൊളിറ്റിക്കൽ ആക്ഷൻ ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്നത്. ഇവർക്കൊപ്പം സുരേഷ് ഗോപി കൂടി ചേർന്നതോടെ ആക്ഷ്ൻ സിനിമകൾക്ക് പുതിയ ഒരു അദ്ധ്യായം തുടങ്ങുകയായിരുന്നു. രഞ്ജി പണിയ്ക്കരുടെ തൂലികയിൽ വിടർന്ന തീപ്പൊരി ഡയലോഗുകളായിരുന്നു ഈ സിനിമകളുടെ പ്രധാന ആകർഷണം. സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്കുയർത്തിയതിൽ രഞ്ജി പണിയ്ക്കരുടെ തൂലിക ഒരു പ്രധാന പങ്കു വഹിച്ചു. ഷാജി കൈലാസിനെ കൂടാതെ ജോഷിയ്ക്കുവേണ്ടിയും രഞ്ജി പണിയ്ക്കർ തിരക്കഥകൾ എഴുതി.
രഞ്ജി പണിയ്ക്കർ രണ്ടു സിനിമകൾ സംവിധാനം ചെയ്യുകയും, രണ്ടു സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥാ രചനയിൽ നിന്നും വിട്ടുനിന്ന് ഇപ്പോൾ അഭിനേതാവായിരിയ്ക്കുകയാണ് രഞ്ജി പണിയ്ക്കർ. നിരവധി സിനിമകളിൽ കാരക്ടർ റോളുകൾ അദ്ദേഹം ചെയ്തുവരുന്നു.
രഞ്ജി പണിയ്ക്കരുടെ ഭാര്യ അനീറ്റ മരിയം തോമസ്. 2019 മാർച്ച് 10-ന് അനീറ്റ അന്തരിച്ചു. രണ്ട് കുട്ടികളാണ് അവ്ർക്കുള്ളത് നിതിൻ രഞ്ജി പണിയ്ക്കർ, നിഖിൽ രഞ്ജി പണിയ്ക്കർ. നിഥിൻ ചലച്ചിത്ര സംവിധായകനാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
രൗദ്രം | രഞ്ജി പണിക്കർ | 2008 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഹരം | വിനോദ് സുകുമാരൻ | 2015 | |
ഹണ്ട് | ഷാജി കൈലാസ് | 2023 | |
സോളോ | തോമസ് | ബിജോയ് നമ്പ്യാർ | 2017 |
സെക്ഷൻ 306 ഐ പി സി | ശ്രീനാഥ് ശിവ | 2023 | |
സി ബി ഐ 5 ദി ബ്രെയിൻ | ബാല ഗോപാൽ സി ബി ഐ | കെ മധു | 2022 |
സമർപ്പണം | കെ ഗോപിനാഥൻ | 2017 | |
സച്ചിൻ | രാമചന്ദ്രൻ | സന്തോഷ് നായർ | 2019 |
സഖാവ് | കുര്യാസ് | സിദ്ധാർത്ഥ ശിവ | 2017 |
സകലകലാശാല | വിനോദ് ഗുരുവായൂർ | 2019 | |
വെൽക്കം ടു സെൻട്രൽ ജെയിൽ | സുന്ദർദാസ് | 2016 | |
വിശ്വാസപൂർവ്വം മൻസൂർ | പി ടി കുഞ്ഞുമുഹമ്മദ് | 2017 | |
വില്ലൻ | ശ്രീനി | ബി ഉണ്ണികൃഷ്ണൻ | 2017 |
വിജയ് സൂപ്പറും പൗർണ്ണമിയും | വേണുഗോപാലൻ | ജിസ് ജോയ് | 2019 |
വള്ളീം തെറ്റി പുള്ളീം തെറ്റി | മാധവൻ നായർ | ഋഷി ശിവകുമാർ | 2016 |
വള്ളിക്കുടിലിലെ വെള്ളക്കാരന് | അവാർഡ് പ്രെസെന്റർ | ഡഗ്ലസ് ആൽഫ്രഡ് | 2018 |
വരാൽ | കണ്ണൻ താമരക്കുളം | 2022 | |
വയലറ്റ്സ് | മുക്ത ദീദി ചന്ദ് | 2020 | |
ലൗ ആക്ഷൻ ഡ്രാമ | ദിനേശന്റെ അമ്മാവൻ | ധ്യാൻ ശ്രീനിവാസൻ | 2019 |
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 | |
റോൾ മോഡൽസ് | പ്രൊഫസർ ശേഖരൻ | റാഫി | 2017 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
സ്വർണ്ണച്ചാമരം | രാജീവ് നാഥ് | 1996 |
സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 |
ലേലം2 | നിതിൻ രഞ്ജി പണിക്കർ | 2021 |
ലേലം | ജോഷി | 1997 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
മാഫിയ | ഷാജി കൈലാസ് | 1993 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
പ്രജ | ജോഷി | 2001 |
പത്രം | ജോഷി | 1999 |
ദുബായ് | ജോഷി | 2001 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
ദി കിംഗ് & ദി കമ്മീഷണർ | ഷാജി കൈലാസ് | 2012 |
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ഡോക്ടർ പശുപതി | ഷാജി കൈലാസ് | 1990 |
ജനനി | രാജീവ് നാഥ് | 1999 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 |
ലേലം2 | നിതിൻ രഞ്ജി പണിക്കർ | 2021 |
ലേലം | ജോഷി | 1997 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
മാഫിയ | ഷാജി കൈലാസ് | 1993 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
പ്രജ | ജോഷി | 2001 |
പത്രം | ജോഷി | 1999 |
ദുബായ് | ജോഷി | 2001 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
ദി കിംഗ് & ദി കമ്മീഷണർ | ഷാജി കൈലാസ് | 2012 |
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ഡോക്ടർ പശുപതി | ഷാജി കൈലാസ് | 1990 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | 1991 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 |
ലേലം2 | നിതിൻ രഞ്ജി പണിക്കർ | 2021 |
ലേലം | ജോഷി | 1997 |
രൗദ്രം | രഞ്ജി പണിക്കർ | 2008 |
മാഫിയ | ഷാജി കൈലാസ് | 1993 |
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
പ്രജ | ജോഷി | 2001 |
പത്രം | ജോഷി | 1999 |
ദുബായ് | ജോഷി | 2001 |
ദി കിംഗ് | ഷാജി കൈലാസ് | 1995 |
ദി കിംഗ് & ദി കമ്മീഷണർ | ഷാജി കൈലാസ് | 2012 |
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ഡോക്ടർ പശുപതി | ഷാജി കൈലാസ് | 1990 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | 1991 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഭരത്ചന്ദ്രൻ ഐ പി എസ് | രഞ്ജി പണിക്കർ | 2005 |
ഒരായിരം കിനാക്കളാൽ | പ്രമോദ് മോഹൻ | 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
എൻ തല ചുറ്റണ് | അലമാര | മനു മൻജിത്ത് | സൂരജ് എസ് കുറുപ്പ് | 2017 |
ഗാനരചന
രഞ്ജി പണിക്കർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ശ്രീപാർവതീ പാഹിമാം - F | രുദ്രാക്ഷം | ശരത്ത് | കെ എസ് ചിത്ര | രീതിഗൗള, മധ്യമാവതി | 1994 |
ശ്രീ പാർവതി പാഹിമാം - D | രുദ്രാക്ഷം | ശരത്ത് | കെ ജെ യേശുദാസ്, കെ എസ് ചിത്ര | രീതിഗൗള, മധ്യമാവതി | 1994 |
ചില്ലുജാലകത്തിനപ്പുറം | രുദ്രാക്ഷം | ശരത്ത് | സുജാത മോഹൻ | 1994 | |
എള്ളോളം മാരിക്കീറ് | രുദ്രാക്ഷം | ശരത്ത് | മാൽഗുഡി ശുഭ | 1994 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലസ്ഥാനം | ഷാജി കൈലാസ് | 1992 |
ഗോൾഡ് | അൽഫോൻസ് പുത്രൻ | 2022 |
കമ്മീഷണർ | ഷാജി കൈലാസ് | 1994 |
ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
ഏകലവ്യൻ | ഷാജി കൈലാസ് | 1993 |
ആനന്ദം | ഗണേശ് രാജ് | 2016 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
എലോൺ | ഷാജി കൈലാസ് | 2023 |
Edit History of രഞ്ജി പണിക്കർ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
26 Feb 2022 - 13:35 | Achinthya | |
18 Feb 2022 - 02:25 | Achinthya | |
18 Feb 2021 - 12:31 | Santhoshkumar K | |
15 Jan 2021 - 19:49 | admin | Comments opened |
22 Aug 2019 - 13:10 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
19 Oct 2014 - 08:22 | Kiranz | Added Photo |
6 Mar 2012 - 11:05 | admin |