ജെ പള്ളാശ്ശേരി
J Pallassery
കഥ: 13
സംഭാഷണം: 34
തിരക്കഥ: 32
മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്. തിരുവനന്തപുരത്ത് ജനിച്ചു. 1990-ൽ അനന്തവൃത്താന്തം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ജെ പള്ളാശ്ശേരി സിനിമാരംഗത്തെത്തുന്നത്. 1991-ൽ മുഖചിത്രം എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം ആദ്യമായി തിരക്കഥ,സംഭാഷണം രചിയ്ക്കുന്നത്. തുടർന്ന് അൻപതോളം സിനിമകൾക്ക് കഥ,തിരക്കഥ,സംഭാഷണം രചിച്ചു. തിരക്കഥാകൃത്ത് കൂടാതെ അഭിനേതാവുകൂടിയാണദ്ദേഹം. മഴവില്ല്, ക്ലാസ്മേറ്റ്സ്, കരുമാടിക്കുട്ടൻ എന്നിവയടക്കം ഏതാനും ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ജെ പള്ളാശ്ശേരി ടെലിവിഷൻ സീരിയലുകൾക്ക് തിരക്കഥ രചിയ്ക്കുകയും ചില സീരിയലുകളിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സേതുരാമയ്യർ സി ബി ഐ | അമ്പലം കമ്മറ്റി | കെ മധു | 2004 |
റോമൻസ് | ബോബൻ സാമുവൽ | 2013 | |
രസികൻ | കണിയാൻ | ലാൽ ജോസ് | 2004 |
മഴത്തുള്ളിക്കിലുക്കം | അയമൂട്ടിക്ക | അക്കു അക്ബർ, ജോസ് | 2002 |
മക്കൾ മാഹാത്മ്യം | DEO | പോൾസൺ | 1992 |
പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2010 | |
പൊന്നരഞ്ഞാണം | ഹോട്ടൽ ഉടമ | ബാബു നാരായണൻ | 1990 |
നോവൽ | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2008 | |
നാട്ടുരാജാവ് | ഷാജി കൈലാസ് | 2004 | |
നാക്കു പെന്റാ നാക്കു ടാകാ | ഇമിഗ്രേഷൻ ഓഫീസർ | വയലാർ മാധവൻകുട്ടി | 2014 |
നത്തോലി ഒരു ചെറിയ മീനല്ല | വി കെ പ്രകാശ് | 2013 | |
ദി ഡോൺ | ഷാജി കൈലാസ് | 2006 | |
ഡിറ്റക്ടീവ് | ജീത്തു ജോസഫ് | 2007 | |
ടൂ കണ്ട്രീസ് | സഖാവ് | ഷാഫി | 2015 |
ജലോത്സവം | സിബി മലയിൽ | 2004 | |
ക്ലാസ്മേറ്റ്സ് | ലാൽ ജോസ് | 2006 | |
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് | താഹ | 2003 | |
കുറ്റപത്രം | കാര്യസ്ഥൻ | ആർ ചന്ദ്രു | 1991 |
കുരുത്തം കെട്ടവൻ | ഷിജു ചെറുപന്നൂർ | 2014 | |
ഇവർ | മുഖ്യമന്ത്രി | ടി കെ രാജീവ് കുമാർ | 2003 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഹാർബർ | പി അനിൽ, ബാബു നാരായണൻ | 1996 |
സ്നേഹസാഗരം | സത്യൻ അന്തിക്കാട് | 1992 |
സാന്ത്വനം | സിബി മലയിൽ | 1991 |
രഥോത്സവം | പി അനിൽ, ബാബു നാരായണൻ | 1995 |
മുഖമുദ്ര | അലി അക്ബർ | 1992 |
മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ | 1991 |
മായപ്പൊന്മാൻ | തുളസീദാസ് | 1997 |
കുടുംബവിശേഷം | പി അനിൽ, ബാബു നാരായണൻ | 1994 |
കല്യാണസൗഗന്ധികം | വിനയൻ | 1996 |
കരുമാടിക്കുട്ടൻ | വിനയൻ | 2001 |
ഉല്ലാസപ്പൂങ്കാറ്റ് | വിനയൻ | 1997 |
അനന്തവൃത്താന്തം | പി അനിൽ | 1990 |
അദ്ദേഹം എന്ന ഇദ്ദേഹം | വിജി തമ്പി | 1993 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹാർബർ | പി അനിൽ, ബാബു നാരായണൻ | 1996 |
സ്നേഹസാഗരം | സത്യൻ അന്തിക്കാട് | 1992 |
സാന്ത്വനം | സിബി മലയിൽ | 1991 |
സമൂഹം | സത്യൻ അന്തിക്കാട് | 1993 |
സദാനന്ദന്റെ സമയം | അക്കു അക്ബർ, ജോസ് | 2003 |
വാർ ആൻഡ് ലൗവ് | വിനയൻ | 2003 |
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | വിനയൻ | 1999 |
രഥോത്സവം | പി അനിൽ, ബാബു നാരായണൻ | 1995 |
മുഖമുദ്ര | അലി അക്ബർ | 1992 |
മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ | 1991 |
മിസ്റ്റർ ബ്രഹ്മചാരി | തുളസീദാസ് | 2003 |
മായപ്പൊന്മാൻ | തുളസീദാസ് | 1997 |
മഴത്തുള്ളിക്കിലുക്കം | അക്കു അക്ബർ, ജോസ് | 2002 |
മലയാളി | സി എസ് സുധീഷ് | 2009 |
ബ്ലാക്ക് ബട്ടർഫ്ലൈ | എം രഞ്ജിത്ത് | 2013 |
ബോയ് ഫ്രണ്ട് | വിനയൻ | 2005 |
പൊന്നാരംതോട്ടത്തെ രാജാവ് | പി അനിൽ, ബാബു നാരായണൻ | 1992 |
പന്തയക്കോഴി | എം എ വേണു | 2007 |
നാരായം | ശശി ശങ്കർ | 1993 |
ദൈവത്തിന്റെ മകൻ | വിനയൻ | 2000 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹാർബർ | പി അനിൽ, ബാബു നാരായണൻ | 1996 |
സ്നേഹസാഗരം | സത്യൻ അന്തിക്കാട് | 1992 |
സാന്ത്വനം | സിബി മലയിൽ | 1991 |
സമൂഹം | സത്യൻ അന്തിക്കാട് | 1993 |
സദാനന്ദന്റെ സമയം | അക്കു അക്ബർ, ജോസ് | 2003 |
വാർ ആൻഡ് ലൗവ് | വിനയൻ | 2003 |
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | വിനയൻ | 1999 |
രഥോത്സവം | പി അനിൽ, ബാബു നാരായണൻ | 1995 |
മുഖമുദ്ര | അലി അക്ബർ | 1992 |
മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ | 1991 |
മിസ്റ്റർ ബ്രഹ്മചാരി | തുളസീദാസ് | 2003 |
മായപ്പൊന്മാൻ | തുളസീദാസ് | 1997 |
മഴവില്ല് | ദിനേശ് ബാബു | 1999 |
മഴത്തുള്ളിക്കിലുക്കം | അക്കു അക്ബർ, ജോസ് | 2002 |
മലയാളി | സി എസ് സുധീഷ് | 2009 |
മക്കൾ മാഹാത്മ്യം | പോൾസൺ | 1992 |
ബ്ലാക്ക് ബട്ടർഫ്ലൈ | എം രഞ്ജിത്ത് | 2013 |
ബോയ് ഫ്രണ്ട് | വിനയൻ | 2005 |
പൊന്നാരംതോട്ടത്തെ രാജാവ് | പി അനിൽ, ബാബു നാരായണൻ | 1992 |
പന്തയക്കോഴി | എം എ വേണു | 2007 |
Submitted 13 years 5 months ago by danildk.
Edit History of ജെ പള്ളാശ്ശേരി
9 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
6 Mar 2022 - 23:24 | Achinthya | |
20 Feb 2022 - 17:33 | Achinthya | |
18 Feb 2022 - 10:39 | Achinthya | |
18 Feb 2021 - 11:14 | Santhoshkumar K | |
15 Jan 2021 - 19:49 | admin | Comments opened |
13 Aug 2019 - 11:22 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
19 Oct 2014 - 03:57 | Kiranz | added profile image |
2 Oct 2014 - 19:47 | Dhanya M | |
6 Mar 2012 - 11:05 | admin |