ദിനേശ് പണിക്കർ

Name in English: 
Dinesh Panicker

കിരീടം എന്ന സിബി മലയിൽ ചിത്രത്തിന്റെ സഹനിർമാതാവായി  സിനിമാരംഗത്തെത്തി. തുടർന്ന്  രോഹിത് ഫിലിംസ് എന്ന സ്വന്തം ബാനറിൽ ചിത്രങ്ങൾ നിർമിയ്ക്കുകയും വിസ്മയ ഫിലിംസിന്റെ ബാനറിൽ ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. അതോടൊപ്പം ശ്രദ്ധേയനായ അഭിനേതാവുമാണ് മുൻ കെൽട്രോണ്‍ ജീവനക്കാരനായ ദിനേശ് പണിയ്ക്കർ.