മണിയൻപിള്ള രാജു
Maniyanpilla Raju
സുധീർകുമാർ
രാജു
Sudheerkumar
ആലപിച്ച ഗാനങ്ങൾ: 1
മലയാള ചലച്ചിത്ര നടൻ. ശേഖരൻ നായർ - സരസ്വതി അമ്മ ദമ്പതികളുടെ മകനായി 1957 ൽ തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ജനിച്ചു. യഥാർത്ഥ പേരു സുധീർ കുമാർ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിനു ശേഷം മണിയൻപിള്ള രാജു എന്നാണു അറിയപ്പെട്ടത്. എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു.
ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. 250-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ചലചിത്രനിർമ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ രാജു സജീവമായിരുന്നു.
ഭാര്യ ഇന്ദിര, മക്കൾ സച്ചിനും നിരഞ്ജനും. നിരഞ്ജൻ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
#ഹോം | പ്രൊഡ്യൂസർ ബേബി | റോജിൻ തോമസ് | 2021 |
CIA | ബേബിച്ചൻ | അമൽ നീരദ് | 2017 |
അകലത്തെ അമ്പിളി | ജേസി | 1985 | |
അക്കരെ നിന്നൊരു മാരൻ | അച്യുതൻ | ഗിരീഷ് | 1985 |
അക്കരെയക്കരെയക്കരെ | ഗോപി | പ്രിയദർശൻ | 1990 |
അഗ്നിദേവൻ | പോറ്റി | വേണു നാഗവള്ളി | 1995 |
അച്ചായൻസ് | സി ഐ | കണ്ണൻ താമരക്കുളം | 2017 |
അച്ഛാ ദിൻ | എസ് ഐ സോമൻ | ജി മാർത്താണ്ഡൻ | 2015 |
അടയാളം | പപ്പൻ | കെ മധു | 1991 |
അടിയൊഴുക്കുകൾ | ജയരാജൻ | ഐ വി ശശി | 1984 |
അണ്ണൻ തമ്പി | അൻവർ റഷീദ് | 2008 | |
അതിരാത്രം | അന്തോണി | ഐ വി ശശി | 1984 |
അദ്വൈതം | ചിത്രൻ നമ്പൂതിരി | പ്രിയദർശൻ | 1992 |
അധിപൻ | കെ മധു | 1989 | |
അനന്തഭദ്രം | സന്തോഷ് ശിവൻ | 2005 | |
അനശ്വരം | ജോമോൻ | 1991 | |
അനുഭൂതി | കോൺസ്റ്റബിൾ അംബുജാക്ഷൻ | ഐ വി ശശി | 1997 |
അനുരാഗ കരിക്കിൻ വെള്ളം | പ്രകാശ് കോപ്പാറ | ഖാലിദ് റഹ്മാൻ | 2016 |
അനുരാഗക്കൊട്ടാരം | വിനയൻ | 1998 | |
അപ്പുവിന്റെ സത്യാന്വേഷണം | സോഹൻലാൽ | 2020 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അനന്തഭദ്രം | സന്തോഷ് ശിവൻ | 2005 |
അനശ്വരം | ജോമോൻ | 1991 |
ഏയ് ഓട്ടോ | വേണു നാഗവള്ളി | 1990 |
ഒരു നാൾ വരും | ടി കെ രാജീവ് കുമാർ | 2010 |
ഗു | മനു രാധാകൃഷ്ണൻ | 2023 |
ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 |
പഞ്ചവർണ്ണതത്ത | രമേഷ് പിഷാരടി | 2018 |
പാവാട | ജി മാർത്താണ്ഡൻ | 2016 |
ഫൈനൽസ് | പി ആർ അരുണ് | 2019 |
ബ്ലാക്ക് ബട്ടർഫ്ലൈ | എം രഞ്ജിത്ത് | 2013 |
മഹേഷും മാരുതിയും | സേതു | 2023 |
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഒന്നും ഒന്നും രണ്ട് | സയാമീസ് ഇരട്ടകൾ | ബിച്ചു തിരുമല | എസ് പി വെങ്കടേഷ് | 1997 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദി കിംഗ് | ഷാജി കൈലാസ് | 1995 |
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | കെ ജി ജോർജ്ജ് | 1983 |
Submitted 9 years 6 months ago by Kumar Neelakandan.
Edit History of മണിയൻപിള്ള രാജു
13 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
16 Aug 2022 - 14:09 | Achinthya | |
16 Aug 2022 - 14:08 | Achinthya | |
23 Feb 2022 - 09:27 | Achinthya | |
25 Jan 2022 - 02:55 | Muhammed Zameer | |
16 Aug 2021 - 08:51 | Sebastian Xavier | |
15 Jan 2021 - 19:35 | admin | Comments opened |
28 Jan 2020 - 11:42 | Santhoshkumar K | |
22 Jul 2019 - 10:19 | Santhoshkumar K | |
22 Jul 2019 - 10:18 | Santhoshkumar K | |
5 Apr 2019 - 11:44 | Santhoshkumar K |
- 1 of 2
- അടുത്തതു് ›