ബാബു സ്വാമി
Name in English:
Babu Swamy
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
തൂവൽക്കൊട്ടാരം | രാമവർമ്മ തമ്പുരാൻ | സത്യൻ അന്തിക്കാട് | 1996 |
അനുഭൂതി | ശിവൻ കുട്ടിയുടെ അമ്മാവൻ | ഐ വി ശശി | 1997 |
ഇരട്ടക്കുട്ടികളുടെ അച്ഛൻ | സത്യൻ അന്തിക്കാട് | 1997 | |
ഇഷ്ടദാനം | ഗോവിന്ദൻ | രമേഷ് കുമാർ | 1997 |
ദി ഗുഡ് ബോയ്സ് | കെ പി സുനിൽ | 1997 | |
നിറം | കേണൽ മേനോൻ | കമൽ | 1999 |
ഡാർലിങ്ങ് ഡാർലിങ്ങ് | ജെ കെ മേനോൻ | രാജസേനൻ | 2000 |
കൊച്ചു കൊച്ചു സന്തോഷങ്ങൾ | സെലിന്റെ പപ്പ | സത്യൻ അന്തിക്കാട് | 2000 |
കോരപ്പൻ ദി ഗ്രേറ്റ് | സുനിൽ | 2000 | |
ദോസ്ത് | തുളസീദാസ് | 2001 | |
മേഘമൽഹാർ | മാണിച്ചായൻ | കമൽ | 2001 |
രാക്ഷസരാജാവ് | ഇന്റെലിജെൻസ് ഐ ജി ഗോസാമി | വിനയൻ | 2001 |
കുസൃതി | പി അനിൽ, ബാബു നാരായണൻ | 2003 | |
സ്വപ്നം കൊണ്ടു തുലാഭാരം | രാജസേനൻ | 2003 | |
തിളക്കം | ജയരാജ് | 2003 | |
പറയാം | പി അനിൽ, ബാബു നാരായണൻ | 2004 | |
സത്യം | വിനയൻ | 2004 | |
ബൽറാം Vs താരാദാസ് | ഐ വി ശശി | 2006 | |
പച്ചക്കുതിര | പെണ്ണ് കാണൽ വീട്ടിലെ അന്തേവാസി | കമൽ | 2006 |
രാഷ്ട്രം | അനിൽ സി മേനോൻ | 2006 |
Submitted 9 years 2 months ago by Pachu.
- 1430 പേർ വായിച്ചു
- English
Edit History of ബാബു സ്വാമി
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
28 Sep 2014 - 21:02 | Neeli | |
2 May 2014 - 08:12 | Jayakrishnantu | |
12 Apr 2014 - 04:57 | Kiranz |
Contributors: