പ്രേം പ്രകാശ്
Prem Prakash
ആലപിച്ച ഗാനങ്ങൾ: 1
കെ കെ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും ഏഴു മക്കളിൽ ഏറ്റവും ഇളയമകനായി കൊച്ചിയിൽ ജനിച്ചു. കോട്ടയം സി എം എസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1968ൽ പുറത്തിറങ്ങിയ കാർത്തിക എന്ന ചിത്രത്തിലൂടെ പിന്നണിഗായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ചു. പിന്നീട് ഏറെ മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങി. സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജേഷ്ഠൻ ജോസ് പ്രകാശ്.നിരവധി മലയാള സിനിമകൾക്ക് മികച്ച തിരക്കഥയൊരുക്കി രംഗത്തെത്തിയ ബോബി-സഞ്ജയ്, തങ്കം എന്നിവരാണ് മക്കൾ. ഭാര്യ ഡെയ്സി ലൂക്ക് കോട്ടയം സി എം എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അന്വേഷിപ്പിൻ കണ്ടെത്തും | പ്രഭുല്ല ചന്ദ്രൻ | ഡാർവിൻ കുര്യാക്കോസ് | 2024 |
തീപ്പൊരി ബെന്നി | ജോജി തോമസ്, രാജേഷ് മോഹൻ | 2023 | |
ഗരുഡൻ | സാമുവൽ ജോൺ | അരുൺ വർമ്മ | 2023 |
കാണെക്കാണെ | സ്നേഹയുടെ ഡാഡി / ജോർജ്ജ് | മനു അശോകൻ | 2021 |
അൽ മല്ലു | ബോബൻ സാമുവൽ | 2020 | |
എവിടെ | കുട്ടിച്ചൻ | കെ കെ രാജീവ് | 2019 |
ഉയരെ | ബാലകൃഷ്ണൻ | മനു അശോകൻ | 2019 |
സമക്ഷം | ഡോ അജു കെ നാരായണൻ, ഡോ അൻവർ അബ്ദുള്ള | 2018 | |
ജോസഫ് | കാർഡിയോളജിസ്റ് | എം പത്മകുമാർ | 2018 |
പവിയേട്ടന്റെ മധുരച്ചൂരൽ | ശ്രീകൃഷ്ണൻ | 2018 | |
ടേക്ക് ഓഫ് | മഹേഷ് നാരായണൻ | 2017 | |
കെയർഫുൾ | വി കെ പ്രകാശ് | 2017 | |
മിന്നാമിനുങ്ങ് | എം എൻ | അനിൽ തോമസ് | 2017 |
വേട്ട | അപ്പച്ചൻ | രാജേഷ് പിള്ള | 2016 |
മൂന്നാം നാൾ ഞായറാഴ്ച | മേടയിൽ ജോർജ് | ടി എ റസാക്ക് | 2016 |
നിർണായകം | അഡ്വ സിദ്ധാർത്ഥ് ശങ്കർ | വി കെ പ്രകാശ് | 2015 |
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 | |
ലണ്ടൻ ബ്രിഡ്ജ് | മെറിന്റെ ഡാഡി | അനിൽ സി മേനോൻ | 2014 |
എയ്ഞ്ചൽസ് | ജീൻ മാർക്കോസ് | 2014 | |
കടൽ കടന്ന് ഒരു മാത്തുക്കുട്ടി | സക്കറിയ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
എവിടെ | കെ കെ രാജീവ് | 2019 |
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
ശങ്കരനും മോഹനനും | ടി വി ചന്ദ്രൻ | 2011 |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
നീ വരുവോളം | സിബി മലയിൽ | 1997 |
ഹൈവേ | ജയരാജ് | 1995 |
പുത്രൻ | ജൂഡ് അട്ടിപ്പേറ്റി | 1994 |
ഈ കൈകളിൽ | കെ മധു | 1986 |
കുഞ്ഞാറ്റക്കിളികൾ | ജെ ശശികുമാർ | 1986 |
എന്റെ കാണാക്കുയിൽ | ജെ ശശികുമാർ | 1985 |
പറന്നു പറന്നു പറന്ന് | പി പത്മരാജൻ | 1984 |
കൂടെവിടെ? | പി പത്മരാജൻ | 1983 |
പെരുവഴിയമ്പലം | പി പത്മരാജൻ | 1979 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
കാർത്തിക നക്ഷത്രത്തെ | കാർത്തിക | യൂസഫലി കേച്ചേരി | എം എസ് ബാബുരാജ് | 1968 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | കെ കെ ഹരിദാസ് | 2003 |
മീനത്തിൽ താലികെട്ട് | രാജൻ ശങ്കരാടി | 1998 |
ഞങ്ങൾ സന്തുഷ്ടരാണ് | രാജസേനൻ | 1998 |
ആകാശദൂത് | സിബി മലയിൽ | 1993 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അവതാരം | ജോഷി | 2014 |
ഫോർ ഫ്രണ്ട്സ് | സജി സുരേന്ദ്രൻ | 2010 |
Submitted 13 years 6 months ago by Pachu.
Edit History of പ്രേം പ്രകാശ്
7 edits by