കൈലാഷ്
Kailash
മലയാള ചലച്ചിത്ര നടൻ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. ജൂനിയർ ആർട്ടിസ്റ്റായാണ് കൈലാഷിന്റെ അഭിനയജീവിതം തുടങ്ങുന്നത്. 2008-ൽ ഇറങ്ങിയ പാർത്ഥൻ കണ്ട പരലോകം- ആയിരുന്നു ആദ്യ സിനിമ. 2009- ൽ നീലത്താമര എന്ന ചിത്രത്തിൽ നായകനായത് കൈലാഷിന്റെ അഭിനയ ജീവിതത്തിന് ഒരു വഴിത്തിരിവായി. ശിക്കാർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, യുഗപുരുഷൻ, ബാങ്കിംഗ് ഹവേൾസ് 10 - 4, ഒടിയൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
കൈലാഷിന്റെ ഭാര്യയുടെ പേര് ദിവ്യ. രണ്ട് കുട്ടികളാണ് അവർക്കുള്ളത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
10.30 എ എം ലോക്കൽ കാൾ | വിഷ്ണു/ഗൗതം | മനു സുധാകരൻ | 2013 |
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 | |
ആനക്കള്ളൻ | സുരേഷ് ദിവാകർ | 2018 | |
ആറാട്ട് മുണ്ടൻ | ബിജു കൃഷ്ണൻ | 2022 | |
ആഴം | അനു റാം | 2023 | |
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന | സേവിച്ചൻ | ജിബി മാള, ജോജു | 2019 |
ഇര | സൈജുസ് | 2018 | |
ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ | 2015 | |
ഉപ്പുമാവ് | ശ്യാം ശിവരാജൻ | 2023 | |
ഒടിയൻ | രവി | വി എ ശ്രീകുമാർ മേനോൻ | 2018 |
ഒരപാര കല്യാണ വിശേഷം | അനീഷ് പുത്തൻപുര | 2023 | |
ഒരു ഫ്ളാഷ്ബാക്ക് സ്റ്റോറി | റോയ് പല്ലിശ്ശേരി | 2022 | |
ഒരു സ്മോൾ ഫാമിലി | രാജസേനൻ | 2010 | |
ഒറ്റമരം | ബിനോയ് വേളൂർ | 2023 | |
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ | ഹരികുമാർ | 2022 | |
കബീറിന്റെ ദിവസങ്ങൾ | ശരത് ചന്ദ്രൻ | 2020 | |
കല്ല്യാണിസം | സനൽ | അനു റാം | 2015 |
കസിൻസ് | വൈശാഖ് | 2014 | |
കാറ്റ് കടൽ അതിരുകൾ | സമദ് മങ്കട | 2020 | |
കുരുവി പാപ്പ | ജോഷി ജോൺ | 2024 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രെയ്സ് ദി ലോർഡ് | ഷിബു ഗംഗാധരൻ | 2014 |
Submitted 13 years 6 months ago by Indu.
Edit History of കൈലാഷ്
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
31 Aug 2022 - 17:01 | Achinthya | |
22 Feb 2022 - 18:44 | Achinthya | |
25 Jun 2021 - 14:56 | Ashiakrish | ഫോട്ടോ |
31 Dec 2019 - 11:11 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
4 Jan 2015 - 20:41 | Neeli | |
8 Nov 2014 - 17:11 | Neeli | |
28 Sep 2014 - 21:41 | Neeli |