അലിയാർ
പ്രൊ.അലിയാർ - അദ്ധ്യാപകന്, എഴുത്തുകാരന്, പ്രഭാഷകന്, നാടക-സിനിമ-സീരിയൽ നടന്, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ മലയാളികൾക്ക് സുപരിചിതൻ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസറായിരുന്ന അലിയാർ, കലാരംഗത്ത് സജീവമായത് നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘത്തിലൂടെയാണ്. നാടക കളരികൾ സംഘടിപ്പിക്കുക, നാടക സംബന്ധിയായ ലേഖനങ്ങൾ, നാടക പരിഭാഷകൾ എന്നിവ എഴുതുക തുടങ്ങി നിരവധി കാര്യങ്ങളിലൂടെ 1986 വരെ അലിയാർ നാട്യഗൃഹവുമായി സഹകരിച്ചു. ആ സമയത്ത് ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്നാ സിനിമയിൽ ആദ്യമായി അഭിനയിച്ചു. 1987 മുതൽ സിനിമാ രംഗത്ത് അദ്ദേഹം സജീവമായി. ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി തുടങ്ങി, സിനിമയിൽ ചെറു വേഷങ്ങൾ ചെയ്തു തുടങ്ങി. കൂടുതലായും വക്കീൽ, ഡോക്ടർ, വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. അതിനിടയിൽ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. നാട്യഗൃഹത്തിന്റെ ചെയർമാൻ കൂടിയാണ് പ്രൊ.അലിയാർ ഇപ്പോൾ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അനുരാഗി | ഡോക്ടർ | ഐ വി ശശി | 1988 |
അഷ്ടബന്ധം | അസ്കർ | 1986 | |
ആഗസ്റ്റ് 1 | രാധാകൃഷ്ണൻ | സിബി മലയിൽ | 1988 |
ആചാര്യൻ | പ്രിൻസിപ്പാൾ | അശോകൻ | 1993 |
ആധാരം | ജോർജ്ജ് കിത്തു | 1992 | |
ആയിരം നാവുള്ള അനന്തൻ | പബ്ലിക് പ്രോസിക്യൂട്ടർ | തുളസീദാസ് | 1996 |
ആളൊരുക്കം | എസ് ഐ കബീർ | വി സി അഭിലാഷ് | 2018 |
ആവനാഴി | ഐ വി ശശി | 1986 | |
ഇയ്യോബിന്റെ പുസ്തകം | സഖാവിന്റെ സഹായി | അമൽ നീരദ് | 2014 |
ഇലകൾ പച്ച പൂക്കൾ മഞ്ഞ | വിജയകൃഷ്ണൻ | 2019 | |
ഉത്സവമേളം | വയലിനിസ്റ്റ് വിശ്വൻ | സുരേഷ് ഉണ്ണിത്താൻ | 1992 |
ഉദ്യാനപാലകൻ | ഡോക്ടർ | ഹരികുമാർ | 1996 |
എന്റെ ഗ്രാമം | ശ്രീമൂലനഗരം വിജയൻ, ടി കെ വാസുദേവൻ | 1984 | |
എഫ്. ഐ. ആർ. | മുഖ്യമന്ത്രിയുടെ പി എ | ഷാജി കൈലാസ് | 1999 |
ഏഴുപുന്നതരകൻ | പി ജി വിശ്വംഭരൻ | 1999 | |
ഒരു ചെറുപുഞ്ചിരി | രാമൻകുട്ടി | എം ടി വാസുദേവൻ നായർ | 2000 |
ഒരു നാൾ വരും | ജോൺ സെബാസ്റ്റ്യൻ | ടി കെ രാജീവ് കുമാർ | 2010 |
ഒരു പെണ്ണും രണ്ടാണും | കോടതി ജീവനക്കാരൻ | അടൂർ ഗോപാലകൃഷ്ണൻ | 2008 |
കഥാപുരുഷൻ | അടൂർ ഗോപാലകൃഷ്ണൻ | 1996 | |
കരിയിലക്കാറ്റുപോലെ | പി പത്മരാജൻ | 1986 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാവടിയാട്ടം | അനിയൻ | 1993 |
സത്യമേവ ജയതേ | വിജി തമ്പി | 2000 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 | |
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു | ജഗതി ശ്രീകുമാർ | 1989 | |
അരമനവീടും അഞ്ഞൂറേക്കറും | പി അനിൽ, ബാബു നാരായണൻ | 1996 | |
അഹം | രാജീവ് നാഥ് | 1992 | |
ഇന്നലെ | പി പത്മരാജൻ | 1990 | |
ഈശ്വരമൂർത്തി ഇൻ | പ്രദീപ് ഗോമസ് | 1993 | |
ഉത്സവമേളം | സുരേഷ് ഉണ്ണിത്താൻ | 1992 | |
ഋഷിവംശം | രാജീവ് അഞ്ചൽ | 1999 | |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 | |
എഫ്. ഐ. ആർ. | ഷാജി കൈലാസ് | 1999 | |
ഓട്ടോ ബ്രദേഴ്സ് | നിസ്സാർ | 2000 | |
കല്യാണ ഉണ്ണികൾ | ജഗതി ശ്രീകുമാർ | 1997 | |
കളമൊരുക്കം | വി എസ് ഇന്ദ്രൻ | 1991 | |
കാംബോജി | വിനോദ് മങ്കര | 2017 | |
കാഴ്ച | ബ്ലെസ്സി | 2004 | |
കാസർകോട് കാദർഭായ് | തുളസീദാസ് | 1992 | |
കിഴക്കൻ പത്രോസ് | ടി എസ് സുരേഷ് ബാബു | 1992 | |
കുടുംബ കോടതി | വിജി തമ്പി | 1996 | |
കുലപതി | നഹാസ് ആറ്റിങ്കര | 1993 | |
കുസൃതി | പി അനിൽ, ബാബു നാരായണൻ | 2003 |
Edit History of അലിയാർ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
16 Aug 2022 - 14:22 | Achinthya | |
14 Jul 2022 - 23:13 | Achinthya | |
20 Feb 2022 - 21:48 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
26 Nov 2016 - 19:37 | Neeli | |
20 Sep 2014 - 05:22 | Jayakrishnantu | |
20 Sep 2014 - 05:15 | Jayakrishnantu | |
12 Apr 2014 - 03:49 | Kiranz |