രംഗനാഥൻ

Ranganadhan
Ranganathan
രംഗ നാഥൻ

തന്‍റെ ഏക മലയാളചിത്രമായ 'മിന്നല്‍പടയാളികളി'ലൂടെ രംഗനാഥനാണ്‌ കേരളീയരുടെ പ്രിയങ്കരിയായ എസ്‌.ജാനകിയെ മലയാളത്തിന്‌ പരിചയപ്പെടുത്തിയത്‌.