ഗായത്രി

Name in English: 
Gayathri
Gayathri Sreekrishnan
Artist's field: 
Date of Death: 
Sunday, 16 June, 2019
Alias: 
രാരിച്ചൻ എന്ന പൌരൻ ഫെയിം
ഗായത്രി ശ്രീകൃഷ്ണന്‍
Gayathri Sreekrishnan

കൊച്ചിയിലെ പള്ളുരുത്തിയിൽ, 1934 ഇൽ ജനിച്ച ഗായത്രി, സംഗീതാഭ്യാസത്തിനു ശേഷം, കോഴിക്കോട് റേഡീയോ സ്റ്റേഷനിലെ സ്ഥിരം ഗായികയായിരുന്നു. 1956 ഇൽ , രാരിച്ചൻ എന്ന പൌരൻ എന്ന സിനിമയിലെ “തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി‘ എന്ന ഗാനം പാടിയാണ് സിനിമയിലെത്തിയതെങ്കിലും, അതേസിനിമയിലെ “നാഴിയുരുപ്പാലുകൊണ്ട് നാടാകെ കല്യാണം “എന്ന ഗാനം കൂടുതൽ പ്രശസ്തമായി. ശാന്താ പി നായരുടെ കൂടെയാണ് ഈ ഗാനം പാടിയത്. പുല്ലാങ്കുഴൽ വിദ്വാനായിരുന്ന ശ്രീകൃഷ്ണനാണ് ഭർത്താവ്.

പ്രൊഫൈൽ ചിത്രം : മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്