പ്രമീള
Name in English:
Prameela
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1970- 80 കാലത്ത് തമിഴ്, മലയാളം സിനിമകളിൽ സജീവമായിരുന്നു പ്രമീള. 1968-ൽ ഇൻസ്പെക്ടർ എന്ന സിനിമയിലൂടെയാണ് പ്രമീള മലയാളത്തിലെത്തുന്നത്. പ്രമീള ഗ്ലാമർ റോളുകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധയാകർഷിച്ചത്. 1873-ൽ അഭിനയിച്ച അരങ്ങേറ്റ്രം ആയിരുന്നു പ്രമീളയുടെ ഏറ്റവും പ്രശസ്ഥമായ ചിത്രം. മലയാളം,തമിഴ്,തെലുങ്കു ഭാഷകളിലായി നൂറിലധികം സിനിമകളിൽ പ്രമീള അഭിനയിച്ചിട്ടുണ്ട്.
ഒരു അമേരിയ്ക്കൻ പൗരനെ വിവാഹം ചെയ്തതിനുശേഷം അഭിനയം നിർത്തിയ പ്രമീള, ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിയ്ക്കയിൽ താമസിയ്ക്കുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
നിയമം എന്തു ചെയ്യും | അരുണ്‍ | 1990 | |
ശേഷം സ്ക്രീനിൽ | പി വേണു | 1990 | |
വാസവദത്ത | കെ എസ് ഗോപാലകൃഷ്ണൻ | 1990 | |
ജനകീയ കോടതി | ഹസ്സൻ | 1985 | |
പുഴയൊഴുകും വഴി | എം കൃഷ്ണൻ നായർ | 1985 | |
മധുവിധു | എൻ ശങ്കരൻ നായർ | 1970 | |
ലൈൻ ബസ് | പ്രിയമ്മ | കെ എസ് സേതുമാധവൻ | 1971 |
മറുനാട്ടിൽ ഒരു മലയാളി | എ ബി രാജ് | 1971 | |
സംഭവാമി യുഗേ യുഗേ | എ ബി രാജ് | 1972 | |
ജീസസ് | മാർത്ത | പി എ തോമസ് | 1973 |
ഉല്ലാസയാത്ര | എ ബി രാജ് | 1975 | |
മാനസവീണ | ബാബു നന്തൻകോട് | 1976 | |
അമ്മേ അനുപമേ | കെ എസ് സേതുമാധവൻ | 1977 | |
അംഗീകാരം | മാലിനി | ഐ വി ശശി | 1977 |
മകം പിറന്ന മങ്ക | എൻ അർ പിള്ള | 1977 | |
താലപ്പൊലി | എം കൃഷ്ണൻ നായർ | 1977 | |
യത്തീം | എം കൃഷ്ണൻ നായർ | 1977 | |
ആരവം | കാവേരി | ഭരതൻ | 1978 |
കുടുംബം നമുക്ക് ശ്രീകോവിൽ | ടി ഹരിഹരൻ | 1978 | |
തമ്പുരാട്ടി | എൻ ശങ്കരൻ നായർ | 1978 |
Submitted 9 years 3 months ago by Dileep Viswanathan.
- 1806 പേർ വായിച്ചു
- English
Edit History of പ്രമീള
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Sep 2019 - 11:48 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
3 Mar 2015 - 04:30 | Jayakrishnantu | ചെറിയ തിരുത്ത് |
10 Feb 2015 - 22:10 | Jayakrishnantu | ചെറിയ തിരുത്ത് |
4 Sep 2010 - 21:44 | Dileep Viswanathan |
Contributors: