എ എൽ രാഘവൻ
A L Raghavan
വിശ്വ്വനാഥൻ - രാമമൂർത്തി സംഗീതസംവിധാനം നിർവ്വഹിച്ച , ലില്ലി എന്ന ചിത്രത്തിലെ ‘ ഏലേലാ ഏഴാം കടലിന് ..’ എന്ന ഗാനമാണ് എ എൽ രാഘവന്റെ ആദ്യ മലയാളഗാനം. നെഞ്ചിൽ ഒരാലയം എന്നതിലെ ‘എങ്കിരൂന്താലും വാഴ്ക ‘ എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ തമിഴ്ഗാനമാണ്. പ്രസിദ്ധതമിഴ്നടി എം എൻ രാജമാണ് ഭാര്യ.
പ്രൊഫൈൽ ചിത്രം : മഹേഷ് മനു
ചെന്നൈ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ 19 ജൂൺ 2020 ൽ തന്റെ എൺപതാം വയസ്സിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി