പി പി ശ്രീധരനുണ്ണി

P P Sreedharanunni
p-p-sreedharanunni-m3db
എഴുതിയ ഗാനങ്ങൾ: 3

ശംഖുപുഷ്പ്പം, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് പാട്ട് എഴുതിയത് ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യുട്ടീവ്‌ ആയ ഇദ്ദേഹം ആയിരുന്നു.

അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്