വി ശ്രീകുമാർ

Name in English: 
V Srikumar
Artist's field: 
Alias: 
ശ്രീകുമാർ വാക്കിയിൽ

ഇ ടി വി എന്ന ചാനലിന്റെ സരിഗമ എന്ന പരിപാടിയിലെ 2004 ലെ വിജയി ആയിരുന്നു ശ്രീകുമാർ വാക്കിയിൽ (വി ശ്രീകുമാർ)..പിഡിലൈറ്റ് എന്ന പരസ്യത്തിനു വേണ്ടി വി ശ്രീകുമാർ പാടിയ ഒരു പാട്ട് കേട്ടിട്ടാണു വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ വി ശ്രീകുമാർ എന്ന ഗായകനു മുല്ലയിൽ പാടാൻ അവസരം നൽകുന്നത്.മുല്ലയിലെ കനലുകളാടിയ എന്ന പാട്ട് സൂപ്പർ ഹിറ്റായി.പക്ഷേ നീലത്താമരയിലെ അനുരാഗവിലോചനനായി അതിലേറെ മോഹിതനായി എന്ന ഗാനമാണു ശ്രീകുമാറിനെ കൂടുതൽ പ്രശസ്തനാക്കിയത്.

Sreekumar Vakkiyil

Shreekumar Vakkiyil