പി എസ് ദിവാകർ
വേലുപ്പിള്ളയുടേയും ദേവകി അമ്മയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനേതാവായും ഗായകനായും നിരവധി നാടകങ്ങളില്പങ്കെടുത്തു. "മേനക" എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അദ്ദേഹം കടക്കുന്നത്. ഇതിനിടയിലും സംഗീതത്തിൽ കൂടുതൽ അവഗാഹം നേടാൽ അദ്ദേഹം മറന്നില്ല, ഒപ്പം സാക്സോഫോണ്വായനയും പഠിച്ചു.
പിന്നണി ഗാനസാങ്കേതികരീതി മലയാളത്തില്ആദ്യമായി പരീക്ഷിക്കപ്പെട്ട, "നിര്‍മ്മല" എന്ന ചിത്രത്തിന്റ്റെ സംഗീത സംവിധാനച്ചുമതല ഇ.ഐ വാര്യരോടൊപ്പം നിര്‍വ്വഹിച്ചു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റ്റെ കവിതകളും ഗാനങ്ങളും ഉള്‍പ്പെട്ട ചിത്രമായിരുന്നു "നിര്‍മ്മല." ടി.കെ ഗോവിന്ദ മേനോന്, സരോജിനി മേനോന് എന്നിവരെ മലയാള സിനിമയില്പാടുന്ന ആദ്യ പിന്നണി ഗായകരാക്കി അവതരിപ്പിച്ചത് ഇദ്ദേഹമാണ്. മലയാളത്തിനു പുറമേ തമിഴ്, കന്നട, സിംഹള തുടങ്ങിയ ഭാഷകളിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. മലയാളത്തില്ഇത്തിക്കരപ്പക്കി, പ്രേമലേഖ, അച്ഛന്, വിശപ്പിന്റ്റെ വിളി തുടങ്ങി 12 ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കിയിട്ടുണ്ട്.ഭാര്യ ഓമനത്തങ്കച്ചിയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ്കുടുംബം.
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
റസ്റ്റ്ഹൗസ് | ജെ ശശികുമാർ | 1969 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
വന്നല്ലോ വസന്തകാലം | വനമാല | പി കുഞ്ഞുകൃഷ്ണ മേനോൻ | രാധാ ജയലക്ഷ്മി | 1951 | |
തള്ളിത്തള്ളി ഹാ വെള്ളംതള്ളി | വനമാല | പി കുഞ്ഞുകൃഷ്ണ മേനോൻ | ജിക്കി | 1951 | |
പോകല്ലേ പോകല്ലേ | വനമാല | പി കുഞ്ഞുകൃഷ്ണ മേനോൻ | 1951 | ||
പ്രേമദാ പ്രേമദാ | വനമാല | പി കുഞ്ഞുകൃഷ്ണ മേനോൻ | 1951 | ||
ചപല ചപല ചപല മനം | വനമാല | പി കുഞ്ഞുകൃഷ്ണ മേനോൻ | 1951 | ||
ചപല ചപല ചപല മനം | വനമാല | പി കുഞ്ഞുകൃഷ്ണ മേനോൻ | 1951 | ||
ഓ...ഒരു ജീവിതമേ | മരുമകൾ | അഭയദേവ് | ജിക്കി , പ്രസാദ് റാവു | 1952 | |
കരയാതെ സോദരീ | മരുമകൾ | അഭയദേവ് | 1952 | ||
ഉടമയിൽവാഴും | മരുമകൾ | അഭയദേവ് | 1952 | ||
മതിമോഹനമിതു | മരുമകൾ | അഭയദേവ് | ടി എ ലക്ഷ്മി | 1952 | |
ആടിപ്പാടി ആടിപ്പാടി | മരുമകൾ | അഭയദേവ് | ജിക്കി | 1952 | |
മായരുതേയീ | മരുമകൾ | അഭയദേവ് | കവിയൂർ രേവമ്മ, സെബാസ്റ്റ്യൻ ജോസഫ് | 1952 | |
അയ്യോ ചേട്ടാ | മരുമകൾ | അഭയദേവ് | 1952 | ||
പരിചിതരായിഹ | മരുമകൾ | അഭയദേവ് | ജിക്കി , പ്രസാദ് റാവു | 1952 | |
ജഗദീശ്വരാ | മരുമകൾ | അഭയദേവ് | കവിയൂർ രേവമ്മ | 1952 | |
തവജീവിത | മരുമകൾ | അഭയദേവ് | ജിക്കി | 1952 | |
മധുമാസചന്ദ്രിക | അച്ഛൻ | അഭയദേവ് | എ എം രാജ, പി ലീല | 1952 | |
മാരാ മനം കൊള്ള ചെയ്ത | അച്ഛൻ | അഭയദേവ് | പി ലീല | 1952 | |
ആരീരോ കണ്മണിയേ | അച്ഛൻ | അഭയദേവ് | 1952 | ||
പണി ചെയ്യാതെ | അച്ഛൻ | അഭയദേവ് | തിരുവനന്തപുരം വി ലക്ഷ്മി | 1952 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ലങ്കാദഹനം | ജെ ശശികുമാർ | 1971 |
ക്രോസ്സ് ബെൽറ്റ് | ക്രോസ്ബെൽറ്റ് മണി | 1970 |
രക്തപുഷ്പം | ജെ ശശികുമാർ | 1970 |
എറണാകുളം ജംഗ്ഷൻ | പി വിജയന് | 1971 |
രാത്രിവണ്ടി | പി വിജയന് | 1971 |
ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
സംഭവാമി യുഗേ യുഗേ | എ ബി രാജ് | 1972 |
അജ്ഞാതവാസം | എ ബി രാജ് | 1973 |
പച്ചനോട്ടുകൾ | എ ബി രാജ് | 1973 |
അമൃതവാഹിനി | ജെ ശശികുമാർ | 1976 |
കായംകുളം കൊച്ചുണ്ണിയുടെ മകൻ | ജെ ശശികുമാർ | 1976 |
പിക് പോക്കറ്റ് | ജെ ശശികുമാർ | 1976 |
കടൽക്കാറ്റ് | പി ജി വിശ്വംഭരൻ | 1980 |
ഒരാൾ കൂടി കള്ളനായി | പി എ തോമസ് | 1964 |
പോർട്ടർ കുഞ്ഞാലി | പി എ തോമസ്, ജെ ശശികുമാർ | 1965 |
റോസി | പി എൻ മേനോൻ | 1965 |
ഭൂമിയിലെ മാലാഖ | പി എ തോമസ് | 1965 |
ബല്ലാത്ത പഹയൻ | ടി എസ് മുത്തയ്യ | 1969 |
രഹസ്യം | ജെ ശശികുമാർ | 1969 |
ചമ്പൽക്കാട് | കെ ജി രാജശേഖരൻ | 1982 |