പുനർജനിച്ച പാട്ടുകൾ

Reincarnated Songs

മലയാള സിനിമയുടെ പല കാലഘട്ടങ്ങളിലും പഴയ ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. ചില ഗാനങ്ങൾ അത് പോലെയും മറ്റു ചിലവ റീ-മിക്സ് ചെയ്തും. അങ്ങനെയുള്ള ഗാനങ്ങളുടെ ഒരു ലിസ്റ്റ് ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ സഹായത്തോടെ ഇവിടെ ക്രോഡീകരിക്കുകയാണ്.

1. അകലെ അകലെ നീലാകാശം  
ചിത്രം: മിടുമിടുക്കി (1968), 
സംഗീതം: എം എസ് ബാബുരാജ്
വരികൾ: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി

വീണ്ടും ഉപയോഗിച്ച ചിത്രം: ആദ്യത്തെ കണ്മണി (1995)
സംഗീതം: എസ് പി വെങ്കിടേഷ്
ഗായകർ : കെ ജെ യേശുദാസ്, എസ് ജാനകി
പുതിയ വെർഷൻ - ഇവിടെ 

2. ചെട്ടിക്കുളങ്ങര ഭരണി നാളില്‍ 
ചിത്രം: സിന്ധു(1975)
സംഗീതം: എം കെ അർജ്ജുനൻ
വരികൾ: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: ഛോട്ടാ മുംബൈ (2007)
സംഗീതം: രാഹുൽ രാജ്
ഗായകൻ : എം ജി ശ്രീകുമാർ
പുതിയ വെർഷൻ - ഇവിടെ 

3. അല്ലിയാമ്പൽ കടവിൽ 
ചിത്രം: റോസി (1965)
സംഗീതം: ജോബ്
വരികൾ: പി ഭാസ്ക്കരൻ
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: ലൗഡ് സ്പീക്കർ (2009)
സംഗീതം: ബിജിബാൽ
ഗായകർ : വിജയ് യേശുദാസ്
പുതിയ വെർഷൻ - ഇവിടെ 

4. പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം  
ചിത്രം: നമ്പർ 20 മദ്രാസ് മെയിൽ (1990) 
സംഗീതം: ഔസേപ്പച്ചൻ
വരികൾ: ഷിബു ചക്രവർത്തി
ഗായകർ: എം ജി ശ്രീകുമാർ

വീണ്ടും ഉപയോഗിച്ച ചിത്രം: ഹസ്ബന്റ്സ് ഇൻ ഗോവ (2012)
സംഗീതം: എം ജി ശ്രീകുമാർ
ഗായകർ : എം ജി ശ്രീകുമാർ
പുതിയ വെർഷൻ - ഇവിടെ 

5. കല്ല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന
ചിത്രം: നെല്ല് (1974)
സംഗീതം: സലിൽ ചൗധരി
വരികൾ: വയലാർ രാമവർമ്മ
ഗായകർ: പി സുശീല

വീണ്ടും ഉപയോഗിച്ച ചിത്രം: ബഡാ ദോസ്ത് (2007)
സംഗീതം: എം ജയചന്ദ്രൻ
ഗായകർ : ചിത്ര അയ്യർ
പുതിയ വെർഷൻ - ഇവിടെ 

6. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ 
ചിത്രം: അങ്ങാടി (1980)
സംഗീതം: ശ്യാം
വരികൾ: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി

വീണ്ടും ഉപയോഗിച്ച ചിത്രം: വെനീസിലെ വ്യാപാരി (2011)
സംഗീതം: ബിജിബാൽ
ഗായകർ : സുദീപ് കുമാർ, രാജലക്ഷ്മി
പുതിയ വെർഷൻ - ഇവിടെ 

7. ഒരു മധുര കിനാവിന്‍ 
ചിത്രം: കാണാമറയത്ത് (1984)
സംഗീതം: ശ്യാം
വരികൾ: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: തേജാഭായ് ആന്‍റ് ഫാമിലി (2011)
സംഗീതം: ദീപക് ദേവ്
ഗായകർ : വിജയ് യേശുദാസ്
പുതിയ വെർഷൻ - ഇവിടെ  

8. മഴത്തുള്ളി തുള്ളി തുള്ളി നൃത്തമാടി വരും 
ചിത്രം: സരിത (1977)
സംഗീതം: ശ്യാം
വരികൾ: സത്യൻ അന്തിക്കാട്
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: സ്റ്റൈല്‍ (2015)
സംഗീതം: ജാസി ഗിഫ്റ്റ്
ഗായകർ : കാർത്തിക്
പുതിയ വെർഷൻ - ഇവിടെ 

9. ഒാ മൃദുലേ, ഹൃദയ മുരളിയിലൊഴുകി വാ 
ചിത്രം: ഞാന്‍ ഏകനാണ് (1982)
സംഗീതം: എം ജി രാധാകൃഷ്ണൻ
വരികൾ: സത്യൻ അന്തിക്കാട്
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: ദി ഡോൾഫിൻസ് (2014)
സംഗീതം: എം ജയചന്ദ്രൻ
ഗായകർ : സുദീപ് കുമാർ
പുതിയ വെർഷൻ - ഇവിടെ 

10. മാണിക്യവീണയുമായെന്‍ 
ചിത്രം: കാട്ടുപൂക്കള്‍ (1965)
സംഗീതം: ജി ദേവരാജൻ
വരികൾ: ഒ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: കളമശ്ശേരിയില്‍ കല്യാണയോഗം(1995)
സംഗീതം: ടോമിൻ തച്ചങ്കരി
ഗായകർ : സുജാത മോഹൻ, കെ ജി മാർക്കോസ്
പുതിയ വെർഷൻ - ഇവിടെ 

11. കസ്തൂരി മണക്കുന്നല്ലോ 
ചിത്രം: പിക്‌നിക് (1974)
സംഗീതം: എം കെ അർജ്ജുനൻ
വരികൾ: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: നായിക (2011)
സംഗീതം: എം കെ അർജ്ജുനൻ
ഗായകർ : കെ ജെ യേശുദാസ്
പുതിയ വെർഷൻ - ഇവിടെ 

12. കണ്ട് രണ്ട് കണ്ണ്  
ചിത്രം: ചുഴി (1973)
സംഗീതം: എം എസ് ബാബുരാജ്
വരികൾ: പി എ കാസിം
ഗായകർ: മെഹ്ബൂബ്

വീണ്ടും ഉപയോഗിച്ച ചിത്രം: അന്നയും റസൂലും (2013)
സംഗീതം: കെ
ഗായകർ : ഷഹബാസ് അമൻ
പുതിയ വെർഷൻ - ഇവിടെ

13. കിഴക്കേ മലയിലെ വെണ്ണിലിവൊരു 
ചിത്രം: ലോറ നീ എവിടെ (1971)
സംഗീതം: എം എസ് ബാബുരാജ്
വരികൾ: വയലാർ രാമവർമ്മ
ഗായകർ: എ എം രാജ, ബി വസന്ത

വീണ്ടും ഉപയോഗിച്ച ചിത്രം: റബേക്ക ഉതുപ്പ് കിഴക്കേമല (2013)
സംഗീതം: രതീഷ് വേഗ
ഗായകർ : വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ
കൂട്ടിച്ചേർത്ത വരികൾ: റഫീക്ക് അഹമ്മദ്
പുതിയ വെർഷൻ - ഇവിടെ 

14. അയല പൊരിച്ചതുണ്ട് 
ചിത്രം: വേനലിൽ ഒരു മഴ (1979)
സംഗീതം: എം എസ് വിശ്വനാഥൻ
വരികൾ: ശ്രീകുമാരൻ തമ്പി
ഗായകർ: എൽ ആർ ഈശ്വരി

വീണ്ടും ഉപയോഗിച്ച ചിത്രം: താളമേളം (2004)
സംഗീതം: എം ജയചന്ദ്രൻ
ഗായകർ : എൽ ആർ ഈശ്വരി
പുതിയ വെർഷൻ - ഇവിടെ 

15. കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോൾ 
ചിത്രം: അച്ഛനും മകനും(1957)
സംഗീതം: വിമൽകുമാർ
വരികൾ: തിരുനല്ലൂർ കരുണാകരൻ
ഗായകർ: ശ്യാമള

വീണ്ടും ഉപയോഗിച്ച ചിത്രം: കാറ്റു വന്നു വിളിച്ചപ്പോൾ (2001)
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗായകർ : കെ എസ് ചിത്ര
പുതിയ വെർഷൻ - ഇവിടെ 

16. കണ്ണാരം പൊത്തി പൊത്തി 
ചിത്രം: മുറപ്പെണ്ണ് (1965)
സംഗീതം: ബി എ ചിദംബരനാഥ്
വരികൾ: പി ഭാസ്ക്കരൻ
ഗായകർ: ബി എ ചിദംബരനാഥ്, ലതാ രാജു

വീണ്ടും ഉപയോഗിച്ച ചിത്രം: എൽസമ്മ എന്ന ആൺകുട്ടി (2010)
സംഗീതം: രാജാമണി
ഗായകർ : സിതാര കൃഷ്ണകുമാർ
കൂട്ടിച്ചേർത്ത വരികൾ: റഫീക്ക് അഹമ്മദ്
പുതിയ വെർഷൻ - ഇവിടെ  

17. പൂമുഖ വാതിക്കൽ 
ചിത്രം: രാക്കുയിലിൻ രാഗസദസ്സിൽ (1986)
സംഗീതം: എം ജി രാധാകൃഷ്ണൻ
വരികൾ: എസ് രമേശൻ നായർ 
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: ഇവർ വിവാഹിതരായാൽ (2009)
സംഗീതം: എം ജയചന്ദ്രൻ
ഗായകർ : വിജയ് യേശുദാസ്
പുതിയ വെർഷൻ - ഇവിടെ 

18. ഉന്നം മറന്ന് തെന്നിപ്പറന്ന് 
ചിത്രം: ഇൻ ഹരിഹർ നഗർ (1990)
സംഗീതം: എസ് ബാലകൃഷ്ണൻ
വരികൾ: ബിച്ചു തിരുമല
ഗായകർ: എം ജി ശ്രീകുമാർ

വീണ്ടും ഉപയോഗിച്ച ചിത്രം: 2 ഹരിഹർ നഗർ (2009)
സംഗീതം: അലക്സ് പോൾ
ഗായകർ : ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്
പുതിയ വെർഷൻ - ഇവിടെ 

19. ഏകാന്തചന്ദ്രികേ 
ചിത്രം: ഇൻ ഹരിഹർ നഗർ (1990)
സംഗീതം: എസ് ബാലകൃഷ്ണൻ
വരികൾ: ബിച്ചു തിരുമല
ഗായകർ: എം ജി ശ്രീകുമാർ, ഉണ്ണി മേനോൻ

വീണ്ടും ഉപയോഗിച്ച ചിത്രം: 2 ഹരിഹർ നഗർ (2009)
സംഗീതം: അലക്സ് പോൾ
ഗായകർ : എം ജി ശ്രീകുമാർ
പുതിയ വെർഷൻ - ഇവിടെ 

20. തുമ്പപ്പൂക്കാറ്റിൽ മെല്ലെ 
ചിത്രം: നിന്നിഷ്ടം എന്നിഷ്ടം (1986)
സംഗീതം: കണ്ണൂർ രാജൻ
വരികൾ: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: പി ജയചന്ദ്രൻ, കെ എസ് ചിത്ര

വീണ്ടും ഉപയോഗിച്ച ചിത്രം: നിന്നിഷ്ടം എന്നിഷ്ടം 2 (2011)
സംഗീതം: ഡോക്ടർ പി വി രഞ്ജിത്ത്
ഗായകർ : സയനോര ഫിലിപ്പ്, എം ജി ശ്രീകുമാർ
പുതിയ വെർഷൻ - ഇവിടെ 

21. ഇളം മഞ്ഞിൻ കുളിരുമായൊരു 
ചിത്രം: നിന്നിഷ്ടം എന്നിഷ്ടം (1986)
സംഗീതം: കണ്ണൂർ രാജൻ
വരികൾ: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി

വീണ്ടും ഉപയോഗിച്ച ചിത്രം: നിന്നിഷ്ടം എന്നിഷ്ടം 2 (2011)
സംഗീതം: ഡോക്ടർ പി വി രഞ്ജിത്ത്
ഗായകർ : വിജയ് യേശുദാസ്, ശ്വേത മോഹൻ
പുതിയ വെർഷൻ - ഇവിടെ 

22. കടലിളകി കരയൊടു ചൊല്ലി 
ചിത്രം: പ്രണാമം (1986)
സംഗീതം: ഔസേപ്പച്ചൻ
വരികൾ: ഭരതൻ
ഗായകർ: എം ജി ശ്രീകുമാർ, കൃഷ്ണചന്ദ്രൻ, ലതിക

വീണ്ടും ഉപയോഗിച്ച ചിത്രം: മുല്ലവള്ളിയും തേന്മാവും (2003)
സംഗീതം: ഔസേപ്പച്ചൻ
ഗായകർ : ഫ്രാങ്കോ
പുതിയ വെർഷൻ - ഇവിടെ 
23. എന്തിന്നവിടം പറയുന്നച്ഛാ
ചിത്രം: ഒരു വടക്കൻ വീരഗാഥ (1989)
സംഗീതം: ബോംബെ രവി
വരികൾ: ലഭ്യമല്ല
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: പുത്തൂരം പുത്രി ഉണ്ണിയാർച്ച (2002)
സംഗീതം: ഉഷ ഖന്ന
ഗായകർ : കെ ജെ യേശുദാസ്
പുതിയ വെർഷൻ - ഇവിടെ 

24. നയാപൈസയില്ലാ കൈയ്യിലൊരു 
ചിത്രം: നീലി സാലി (1960)
സംഗീതം: കെ രാഘവൻ
വരികൾ: പി ഭാസ്ക്കരൻ
ഗായകർ: മെഹ്ബൂബ്

വീണ്ടും ഉപയോഗിച്ച ചിത്രം: എ ബി സി ഡി (2013)
സംഗീതം: ഗോപി സുന്ദർ
ഗായകർ : ജൂനിയർ മെഹബൂബ്
പുതിയ വെർഷൻ - ഇവിടെ 

25. ആയിരം കണ്ണുമായ് 
ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണും നട്ട് (1985)
സംഗീതം: ജെറി അമൽദേവ്
വരികൾ: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര

വീണ്ടും ഉപയോഗിച്ച ചിത്രം: ബൈസിക്കിൾ തീവ്സ് (2013)
സംഗീതം: ദീപക് ദേവ്
ഗായകർ : ആസിഫ് അലി
പുതിയ വെർഷൻ -ഇവിടെ 

വീണ്ടും ഉപയോഗിച്ച ചിത്രം: തട്ടത്തിൻ മറയത്ത് (2013)
സംഗീതം: ഷാൻ റഹ്മാൻ
ഗായകർ : വിനീത് ശ്രീനിവാസൻ
പുതിയ വെർഷൻ - ഇവിടെ 

26. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ - കടൽ (1968), കനൽക്കിരീടം (2002) - മാറ്റമില്ലാതെ ഉപയോഗിച്ചിരിക്കുന്നു. 
സംഗീതം: എം ബി ശ്രീനിവാസൻ
വരികൾ: ശ്രീകുമാരൻ തമ്പി 
ഗായകർ: എസ് ജാനകി

27. വെള്ളത്താമര മൊട്ടു പോലെ - തിരിച്ചടി (1968), പ്രാദേശിക വാർത്തകൾ (1989) - മാറ്റമില്ലാതെ ഉപയോഗിച്ചിരിക്കുന്നു. 
സംഗീതം: ആർ സുദർശനം
വരികൾ: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, പി സുശീല

28. യേശുദാസിന്റെ മധുരഗീതങ്ങൾ എന്ന ആൽബത്തിലെ കരിനീലക്കണ്ണുള്ള പെണ്ണേ എന്ന ഗാനം അപ്പവും വീഞ്ഞും എന്ന ചിത്രത്തിൽ പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. 
സംഗീതം: ഔസേപ്പച്ചൻ
വരികൾ: ശ്രീകുമാരൻ തമ്പി
ഗായകർ: വീത്‌‌‌രാഗ്
പുതിയ വെർഷൻ - ഇവിടെ 

29. മധുരിക്കും ഓർമ്മകളെ എന്ന നാടക ഗാനം, കാരണവർ എന്ന ചിത്രത്തിലും ഉൾപ്പെടുത്തി. 
സംഗീതം: ഔസേപ്പച്ചൻ
വരികൾ: ഒ എൻ വി കുറുപ്പ്
ഗായകർ: അപർണ രാജീവ്, നജിം അർഷാദ്
പുതിയ വെർഷൻ - ഇവിടെ

30. നമ്മളൊന്ന് എന്ന നാടകത്തിലെ പച്ചപ്പനം തത്തേ എന്ന ഗാനം, ഈണം മാറ്റി നോട്ടം എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
സംഗീതം: എം ജയചന്ദ്രൻ
വരികൾ: പൊൻ‌കുന്നം ദാമോദരൻ
ഗായകർ : കെ ജെ യേശുദാസ്
പുതിയ വെർഷൻ - ഇവിടെ 

31. വന്ദേമുകുന്ദ ഹരേ
ചിത്രം: ദേവാസുരം (1993)
സംഗീതം: എം ജി രാധാകൃഷ്ണൻ
വരികൾ: ഗിരീഷ്‌ പുത്തഞ്ചേരി
ഗായകർ: എം ജി രാധാകൃഷ്ണൻ

വീണ്ടും ഉപയോഗിച്ച ചിത്രം: രാവണപ്രഭു (2001)
സംഗീതം: സുരേഷ് പീറ്റേഴ്സ് 
ഗായകർ : നിഖിൽ കെ മേനോൻ
പുതിയ വെർഷൻ - ഇവിടെ 

31. ഉണ്ണികളേ ഒരു കഥ പറയാം
ചിത്രം: ഉണ്ണികളേ ഒരു കഥ പറയാം (1987)
സംഗീതം: ഔസേപ്പച്ചൻ
വരികൾ: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്

വീണ്ടും ഉപയോഗിച്ച ചിത്രം: ജേക്കബിന്റെ സ്വർഗ്ഗരാജ്യം (2016)
സംഗീതം: ഷാൻ റഹ്മാൻ 
ഗായകർ : ശ്രീനാഥ് ഭാസി 
പുതിയ കവർ വെർഷൻ - ഇവിടെ 

32. കോളേജ്‌ ലൈലാ കോളടിച്ചു

ചിത്രം: മൈലാഞ്ചി (1982)
സംഗീതം: എ ടി ഉമ്മർ
വരികൾ: പി ഭാസ്ക്കരൻ
ഗായകർ: കെ ജെ യേശുദാസ് അമ്പിളി

വീണ്ടും ഉപയോഗിച്ച ചിത്രം: ഓൾഡ് ഈസ് ഗോൾഡ് (2019)
സംഗീതം: ജുബൈർ മുഹമ്മദ്
ഗായകർ : ജുബൈർ മുഹമ്മദ് യാസിൻ നിസാർ
പുതിയ കവർ വെർഷൻ - ഇവിടെ 

33. മനസ്സിൻ മടിയിലെ മാന്തളിരിൽ

ചിത്രം: മാനത്തെ വെള്ളിത്തേര് (1994)
സംഗീതം: ജോൺസൺ
വരികൾ: ഷിബു ചക്രവർത്തി
ഗായകർ: കെ എസ് ചിത്ര, വാണി ജയറാം

വീണ്ടും ഉപയോഗിച്ച ചിത്രം: വിജയ് സൂപ്പറും പൗർണ്ണമിയും (2019)
സംഗീതം: പ്രിൻസ് ജോർജ്ജ്
ഗായിക : കെ എസ് ചിത്ര
പുതിയ കവർ വെർഷൻ - ഇവിടെ 

34. വരിക വരിക സഹചരേ സഹനസമരസമയമായ്
കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള, ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടി രചിച്ച ഗാനമാണിത്. ജി ദേവരാജൻ മാഷ് ഈ ഗാനത്തിന് പിന്നീട് ഈണം പകർന്ന് ദേശഭക്തി ഗാനങ്ങളുടെ സമാഹാരങ്ങൾക്കൊപ്പം പുറത്തിറക്കിയിരുന്നു. അന്നത് പാടിയത് പി ജയചന്ദ്രനും പി മാധുരിയും ചേർന്നായിരുന്നു.

വീണ്ടും ഉപയോഗിച്ച  ചിത്രം: വീരപുത്രൻ (2011)
സംഗീതം: രമേഷ് നാരായൺ
വരികൾ: അംശി നാരായണ പിള്ള
ഗായകർ: എം ജി ശ്രീകുമാർ 
പുതിയ വെർഷൻ - ഇവിടെ

വീണ്ടും ഉപയോഗിച്ച ചിത്രം: ലൂസിഫർ (2019)
സംഗീതം: ദീപക് ദേവ്
ഗായിക : മുരളി ഗോപി
പുതിയ വെർഷൻ - ഇവിടെ

35. പൊൻവീണേ എന്നുള്ളിൽ

ചിത്രം: താളവട്ടം (1986)
സംഗീതം:രഘു കുമാർ
വരികൾ: പൂവച്ചൽ ഖാദർ
ഗായകർ: എം ജി ശ്രീകുമാർ, കെ എസ് ചിത്ര

വീണ്ടും ഉപയോഗിച്ച ചിത്രം: റാസ്‌പുടിൻ (2015)
സംഗീതം: റോബി എബ്രഹാം
ഗായിക : സിതാര കൃഷ്ണകുമാർ
പുതിയ വെർഷൻ - ഇവിടെ 

36. മാമരയിലെ പൂമരം പൂത്തനാൾ 
ചിത്രം: അപരാധി (1977)
സംഗീതം: സലിൽ ചൗധരി
വരികൾ: പി ഭാസ്‌ക്കരൻ
ഗായകർ: വാണി ജയറാം, ജോളി എബ്രഹാം

വീണ്ടും ഉപയോഗിച്ച ചിത്രം: ദി റോഡ് (2020)
സംഗീതം: ഗോഡ്സൺ
ഗായകർ : പ്രദീപ് പള്ളുരുത്തി, അഖില ആനന്ദ്
പുതിയ വെർഷൻ - ഇവിടെ 

അവലംബം: എംത്രിഡീബിയുടെ ഫേസ്‌ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ് 

Relates to: 
Article Tags: 
Contributors: