ഒരു പാട്ട് തന്നെ രണ്ടു ട്യൂണിൽ വരുന്ന സിനിമകൾ

ഒരു പാട്ട് തന്നെ രണ്ടു ട്യൂണിൽ വരുന്ന സിനിമകൾ

1 പുച്ചയ്ക്കൊരു മുക്കൂത്തി- കണ്ണനെ കണ്ടു സഖി (Western style and classial style)

2 സിനിമ -കാര്യസ്ഥൻ 
"കണ്ണാ നീ എന്നേ മറന്നോ" എന്ന ഗാനം രണ്ടു ഈണത്തിൽ

3 സന്തതം സുമശരൻ - ആറാം തമ്പുരാൻ
(യേശുദാസിന്റെ ശബ്ദത്തിലും പിന്നെ തിരുവാതിര ശൈലിയിലും )

4 സിനിമയിൽ അല്ലെങ്കിലും നീലാഞ്ഞ്ജനം നിൻ തിരുമുടിയിൽ എന്ന ഗാനം അനുഭൂതിയിൽ ശ്യാമും നീലാഞ്ഞ്ജനം എന്ന ആൽബത്തിൽ എം.ഡി രാജേന്ദ്രനും വ്യത്യസ്ഥ ഈണത്തിൽ ഒരുക്കിയിട്ടുണ് ( രചന -എം.ടി രാജേന്ദ്രൻ)

വേറേയുണ്ട്ടോ?

from comments

5 വീണപൂവേ - സിനിമ ജീവിക്കാൻ മറന്നു പോയ സ്ത്രീ

6. പാതിര പൂ ചൂടി, മയിലായ് പറന്നു വാ
സിനിമ - മയിൽ പീലിക്കാവ്

7 നളന്ദാ തക്ഷശില -വിദ്യാർത്ഥികളെ ഇതിലെ ഇതിലെ
"സ്വപ്നങ്ങൾ സ്വപ്നങ്ങളെ"

8 "ഒന്നു മുതൽ പൂജ്യം വരെ " സിനിമയിലെ
പൊന്നും തിങ്കൾ പോറ്റും മാനേ എന്ന ഗാനത്തിന് വ്യത്യസ്ഥ orchestra

9പച്ചപ്പനം തത്തേ- ആദ്യത്തെ ബാബുരാജ് നാടകഗാനം, പിന്നത്തെ എം ജയചന്ദ്രൻ വേർഷൻ.

10 'കാവ്യ മേള എന്ന ചിത്രത്തിലെ ``സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ `` എന്ന ഗാനം അഞ്ച് ഗായകർ അഞ്ച് വ്യത്യസ്ത ഈണത്തിൽ പാടുന്നുണ്ട്...

11മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത്... 
(ഈ ഗാനം അദ്യം സണ്ണി കേൾക്കുന്നത് slow ആയിട്ടാണ്
പിന്നീട് climax il fast ആയിട്ട് വേറേ ട്യൂണിലാണ് വരുന്നത് )
12 അക്കര പച്ചയിലെ-സ്ഥാനാർത്ഥി സാറാമ്മ

13പാടുന്നു പുഴ പാടുന്നു - പാടുന്ന പുഴ

14 ഹിമവാഹിനി - സിനിമനാടൻ പെണ്ണ്
15 കാട് എന്ന ചിത്രത്തിലെ "എൻ ചുണ്ടിൽ രാഗമന്ദാരം.. " രണ്ട് വേർഷൻ

16 പാലാഴി മഥനം കഴിഞ്ഞു.." ഉറങ്ങാത്ത സുന്ദരിയിലെ ഗാനം

17 വധൂവരന്മാരെ പ്രിയ വധൂ വരന്മാരെ... film jail

18 കന്യാദാനം എന്ന സിനിമയിലെ രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി.
19 തിരിച്ചടി എന്ന ചിത്രത്തിലെ ഇന്ദുലേഖേ എന്ന ഗാനം
20 അൾത്താരയിലെ ‘പാതിരാപ്പൂവൊന്നു "
21 അരുവി തേന്നരുവി സിനിമ---- അന്ന 
22 തൈമണിക്കുഞ്ഞുതെന്നൽ.. (ചിത്ര)
"മൌനങ്ങളേ.. " (യേശുദാസ് )

രണ്ടു പാട്ടിന്റെയും അനുപല്ലവി ഒരേ വരികൾ വ്യത്യസ്ത ഈണങ്ങളിൽ ( "മിണ്ടാതെ മിണ്ടും.." എന്ന് തുടങ്ങുന്ന )

23 പ്രണതോസ്മി ഗുരുവയൂപുരേശം സിനിമ സിന്ധൂരരേഖ

https://www.facebook.com/groups/m3dbteam/996147383777179/?notif_t=like