കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ- 2014 ഫുൾ ലിസ്റ്റ്

മികച്ച ചിത്രം : ഒറ്റാൽ ( ജയരാജ്)
കലാമൂല്യം ജനപ്രീതിയും നേടിയ ചിത്രം-ഓം ശാന്തി ഓശാന
മികച്ച നടൻ : നിവിൻ പോളി ( 1983, ബാംഗ്ലൂർ ഡെയ്സ്) , സുദേവ് നായർ ( മൈ ലൈഫ് പാർട്ട്ണർ)
മികച്ച നടി – നസ്രിയ ( ഓം ശാന്തി ഓശാന, ബംഗളൂർ ഡേയ്സ്)
മികച്ച സംവിധായകൻ - സനൽ കുമാർ ശശിധരൻ ( ഒരാൾപ്പൊക്കം)
മികച്ച തിരക്കഥാകൃത്ത് – അഞ്ജലി മേനോൻ (ബാംഗ്ലൂർ ഡെയ്സ്)
മികച്ച രണ്ടാം ചിത്രം – മൈ ലൈഫ് പാർട്ട്ണർ
മികച്ച കഥാകൃത്ത് : സിദ്ധാർത്ഥ് ശിവ ( ഐൻ)
മികച്ച നവാഗത സംവിധായകൻ - എബ്രിഡ് ഷൈൻ (1983)
മികച്ച ഛായാഗ്രഹണം : അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം)
മികച്ച ചിത്രസംയോജനം – ലിജോ പോൾ (ഓം ശാന്തി ഓശാന)
പ്രത്യേക ജൂറി പരാമർശം – പ്രതാപ് പോത്തൻ ( വൺസ് അപ്പോൺ എ ടൈം..ദെയർ ഈസ് എ കള്ളൻ)
മികച്ച ഗായകൻ : കെ ജെ യേശുദാസ് ( ആദിത്യ കിരണങ്ങൾ - വൈറ്റ് ബോയ്സ് )
ഗായിക : ശ്രേയ ഘോഷൽ ( വിജനതയിൽ - ഹൗ ഓൾഡ് ആർ യു )
പശ്ചാത്തല സംഗീതം : ബിജിബാൽ (വിവിധ ചിത്രങ്ങൾ)
മികച്ച സംഗീതം : രമേഷ് നാരായൺ (ആദിത്യ കിരണങ്ങൾ - വൈറ്റ് ബോയ്സ് )
മികച്ച ഗാനരചന : ഒ എസ് ഉണ്ണിക്കൃഷ്ണൻ (ഇത്ര പകലിനോടൊത്തു ചേർന്നീടുമീ - ല.സാ.ഗു )
ബാലനടൻ : അദ്വൈത് (അങ്കുരം)
ബാലനടി : അന്ന ഫാത്തിമ (രണ്ട് പെണ്‍കുട്ടികൾ )
സ്വഭാവ നടൻ - അനൂപ് മേനോൻ (1983, വിക്രമാദിത്യൻ)
സ്വഭാവ നടി – സേതു ലക്ഷ്മി (ഹൗ ഓൾഡ് ആർ യു)
മികച്ച മേക്കപ്പ് : മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം)
മികച്ച അവലംബിത തിരക്കഥ : രഞ്ജിത്ത് (ഞാൻ)
മികച്ച ശബ്ദലേഖനം (സിങ്ക് സൗണ്ട് ) – സന്ദീപ് കുറിശ്ശേരി & ജിജി ജോസഫ്‌
മികച്ച കളർ കറക്ഷൻ - രംഗനാഥൻ (ഇയ്യോബിന്റെ പുസ്തകം, ബാംഗ്ലൂർ ഡെയ്സ്)
മികച്ച കോസ്റ്റ്യൂം – സമീറ സനീഷ് (വിവിധ ചിത്രങ്ങൾ)
മികച്ച സൗണ്ട് ഡിസൈൻ - തപസ് നായിക് (ഇയ്യോബിന്റെ പുസ്തകം)
മികച്ച നൃത്തം - സജ്ന നജാം (വിക്രമാദിത്യൻ)
ജൂറി പരാമർശം - ഇന്ദ്രൻസ് (ആക്റ്റിംഗ് - അപ്പോത്തിക്കിരി )
ജൂറി പരാമർശം - നേഹ & യാക്സൺ (സംഗീതം - ഇയ്യോബിന്റെ പുസ്തകം)
ജൂറി പരാമർശം – ഡോ ജോർജ്ജ് മാത്യു (നിർമ്മാതാവ് – അപ്പോത്തിക്കിരി)
ജൂറി പരാമർശം : എം ജി സ്വരസാഗർ (ഗാനാലാപനം - മണൽച്ചിത്രങ്ങൾ)
ജൂറി പരാമർശം : എ യു പി എസ് ചെമ്പ്രാശേരി  (നിർമ്മാണം - ല.സാ.ഗു )
മികച്ച ബാലചിത്രം - അങ്കുരം (സംവിധാനം: ടി ദീപേഷ്, നിർമ്മാണം : പ്രദീപ്‌ ഗാന്ധാരി)
മികച്ച കലാസംവിധായകൻ - ഇന്ദുലാൽ കവീട് ( ഞാൻ നിന്നോട് കൂടെയുണ്ട്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-ഹരിശാന്ത്  (വൈറ്റ് ബോയ്‌സ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-വിമ്മി മറിയം ജോര്‍ജ് (മുന്നറിയിപ്പ്)
മികച്ച ശബ്ദമിശ്രണം – ഹരികുമാർ  (വിവിധ ചിത്രങ്ങൾ)
മികച്ച സിനിമാ ലേഖനം : പായലു പോലെ പ്രണയം - കെ സി ജയചന്ദ്രൻ
മികച്ച ചലച്ചിത്ര പുസ്തകം – അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങൾ -  വി കെ ജോസഫ്
മികച്ച ചലച്ചിത്രാധിഷ്ഠിത ലേഖനം – ശബ്ദലോകത്തിന്റെ ഇളമണ്‍ ഗാഥ - രവി മേനോൻ

ചലച്ചിത്ര ജൂറി ചെയർമാൻ : ജോൺപോൾ